സിപിഐയ്ക്ക് കോടിയേരിയുടെ മറുപടി; മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്താല്‍ പൊലീസിന് ആശയം കൊണ്ട് നേരിടാനാകില്ലെന്ന്

മാവോയിസ്റ്റ് കൊലപാതകത്തില്‍ സിപിഐയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പൊലിസിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്താല്‍ ആദര്‍ശം കൊണ്ട് നേരിടാനാകില്ല. ആശയങ്ങളെ ആശയം കൊണ്ട് നേരിടാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലത് പക്ഷവും തീവ്ര ഇടത് പക്ഷവും സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
https://www.facebook.com/Malayalivartha


























