കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു

കൊല്‍ക്കത്തിയിലെ ചേരി പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. പതിപുകുര്‍ മേഖലയിലാണ് തീപിടുത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
https://www.facebook.com/Malayalivartha


























