മുംബൈയില്‍ 1.40 കോടിയുടെ പുതിയ 2000 നോട്ടുകള്‍ പിടികൂടി, സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ അറസ്റ്റില്‍

മുംബൈയില്‍ 1.40 കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റു ചെയ്തു. രഹസ്യമായി കാറില്‍ കടത്തുകയായിരുന്ന പണം മുംബൈയിലെ അന്ധേരിക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം മുംബൈയില്‍ മൂന്ന് പേര്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha


























