കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിന്‍-വ്യോമ ഗതാഗതം തടസപ്പെട്ടു

കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയിലെ ട്രെയിന്‍-വ്യോമ ഗതാഗതത്തെ ബാധിച്ചു. 26 ട്രെയിനുകള്‍ വൈകി ഓടുകയാണ്. ഒമ്പതു ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളും മൂന്ന് ആഭ്യന്തര സര്‍വീസുകളും വൈകി.
https://www.facebook.com/Malayalivartha


























