Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഓഫിസ് ബോയ് നാല് കമ്പനികളുടെ ഉടമയാണത്രെ!

19 DECEMBER 2016 08:34 PM IST
മലയാളി വാര്‍ത്ത

ഓഫിസ് ബോയ് ആയി ജോലി നോക്കിയിരുന്ന ആളുടെ പേരില്‍ നിരവധി കമ്പനികള്‍. എന്നാല്‍ താന്‍ ഇത്രയും കമ്പനികളുടെ ഉടമയാണെന്ന് ഓഫിസ് ബോയ് അറിയുന്നത് നികുതി അടയ്ക്കാന്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് വന്നപ്പോള്‍. ഷയന്‍ശ് കോര്‍പറേഷന്‍, ജെം റഡ്‌ടെക്, സ്‌റ്റേറ്റ് ഫോര്‍ഡ് ടെക്സ്റ്റയില്‍സ്, പുര്‍വി റിയാല്‍ടി എന്നീ കമ്പനികളുടെ ഉടമയാണ് ഇയാളെന്നും ഇയാളുടെ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും പരിശോധിച്ചതില്‍ നിന്നു ഇക്കാര്യം വ്യക്തമാണെന്നും പോലിസ് പറഞ്ഞു. നാല് കമ്പനികളും വ്യാജമാണെന്ന് ബോധ്യമായിട്ടുണ്ട്. രവിയുടെ വിശദീകരണം കേട്ട പോലിസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കാന്‍ദിവ്‌ലിയിലെ ചാര്‍ട്ടേഡ് അകൗണ്ടന്റ് രാജേഷ് അഗര്‍വാളിന്റെ കമ്പനിയില്‍ ഓഫിസ് ബോയ് ആയി 2008ലാണ് രവി ജോലിക്ക് ചേര്‍ന്നത്. ബാങ്ക് അകൗണ്ട് തുടങ്ങുന്നതിന് പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും രാജേഷ് വാങ്ങി. എന്നാല്‍ ശമ്പളം ബാങ്കിലിട്ടതുമില്ല. കൈയില്‍ തന്നെയാണ് കൊടുത്തിരുന്നത്. 2012ല്‍ രാജേഷിന്റെ സ്ഥാപനം വിട്ട് മറ്റൊരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു.
അന്വേഷണം പുരോഗമിക്കവെ ബായന്തര്‍ പോലിസ് രാജേഷിനെയും ഇയാളുടെ മുന്‍ പാട്ണര്‍ രാജീവ് ഗുപ്ത, കമ്പനി ജോലിക്കാരായ ജഗ്‌ലേഷ് ഗുപ്ത, സന്തോഷ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരാണ് രവിയുടെ പേരില്‍ നാല് കമ്പനികള്‍ ആരംഭിച്ചത്. നോട്ട് നിരോധനം വന്നതിന് ശേഷം കള്ളപ്പണം വെളുപ്പിക്കാന്‍ ചെയ്ത പണിയാണിത്. പ്രതികളെ താനെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.
താക്കൂര്‍ വില്ലേജിലെ എവര്‍ഷൈന്‍ മില്ലേനിയം പാരഡൈസില്‍ താമസക്കാരനായ രാജേഷ് നോട്ട് നിരോധനത്തിന് ശേഷം തന്റെ മുന്‍ ജോലിക്കാരനായ രവിയുടെ പേരില്‍ രണ്ട് ബാങ്ക് എകൗണ്ടുകള്‍ തുറന്നിരുന്നു. ഇതിന് രവിയുടെ വ്യാജ ഒപ്പും ഇയാള്‍ ഉപയോഗിച്ചു. അഗര്‍വാളിന്റെ കമ്പനിയില്‍ ചേരാന്‍ രവിയെ നിര്‍ബന്ധിച്ച ബായന്തര്‍ സ്വദേശി രാജീവ് 2012ല്‍ ഈ കമ്പനി വിട്ട് ഒരു ഗ്യാസ് ഏജന്‍സി തുടങ്ങിയിരുന്നു. ജഗ്‌ലേഷും സന്തോഷുമാണ് വ്യാജകമ്പനികള്‍ തുടങ്ങാന്‍ കടലാസ് പണികള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
അഗര്‍വാളിന്റെ മാലാഡിലെ ഓഫിസ് റെയ്ഡ് ചെയ്ത പോലിസ് ഹാര്‍ഡ് ഡിസ്‌കും മറ്റു രേഖകളും പിടിച്ചെടുത്തു. വ്യാജ സീലുകളും കണ്ടെടുത്തിട്ടുണ്ട്. രണ്ട് പുതിയ വ്യാജ കമ്പനികള്‍ കൂടി പ്രതികള്‍ തുടങ്ങിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (26 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (50 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends