റിപ്പബ്ലിക്ദിന പരേഡില്‍ ഇനി എന്‍എസ്ജി കമാന്‍ഡോകളും പങ്കെടുക്കും

റിപ്പബ്ലിക്ദിന പരേഡില്‍ ഇനി എന്‍എസ്ജി കമാന്‍ഡോകളും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്തയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
അറുപതു പേരടങ്ങുന്ന കമാന്‍ഡോകളുടെ സംഘമായിരിക്കും പരേഡില്‍ അണിനിരക്കുക. ഇവരുടെ തെരഞ്ഞെടുപ്പ് പ്രക്രിയ എന്‍എസ്ജി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























