Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

രാമക്ഷേത്രം 'വിഷയമാക്കി' ബിജെപി, പുണ്യ കേന്ദ്രങ്ങളിലേക്കുള്ള രണ്ട് വരി പാതക്ക് ചെലവിടുന്നത് 750 കോടി

20 DECEMBER 2016 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു

അമ്മയെ തനിച്ചാക്കി മകൻ രക്ഷപെട്ടില്ല! നടുക്കുന്ന നോയിഡ ദുരന്തം...

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ വൃത്തങ്ങൾ

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര വിവാദത്തിന് തിരികൊളുത്താന്‍ ബിജെപി വീണ്ടും വഴിയുണ്ടാക്കുന്നു. ഹിന്ദു പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് വരി പാത നിര്‍മിക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം. ഈ പാതയുടെ അവസാനം അയോധ്യയിലേക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏത് സമയവും യുപി ഇലക്ഷന്‍ പ്രഖ്യാപിക്കുമെന്നിരിക്കെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നാളെ സംസ്ഥാനത്തെത്തും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നാല്‍ കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കാനാവില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് ബുധനാഴ്ച ഗഡ്കരി എത്തുന്നത്. ആറ് റോഡ് പദ്ധതികള്‍ ഗഡ്കരിയുടെ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നേരത്തെ 4094 കോടിയുടെ റോഡ് പദ്ധതികള്‍ സംസ്ഥാനത്ത് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

750 കോടി ചെലവിട്ട് 275 കിലോമീറ്റര്‍ രണ്ട് വരി പാത നിര്‍മിക്കുന്നതാണ് കേന്ദ്രപദ്ധതികളില്‍ പ്രധാനം. ബസ്തി, ഗോരഖ്പൂര്‍, ബല്‍റാംപൂര്‍, ശ്രവാസ്തി, ബഹ്‌റയ്ച്ച്, ഫൈസാബാദ് ജില്ലകളിലെ പ്രധാന ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് രണ്ടുവരി പാത വരുന്നത്.രാമക്ഷേത്ര നിര്‍മാണം തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നാണ് ഇതുവരെ ബിജെപി നേതാക്കള്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ തീവ്രഹിന്ദു ചിന്താഗതിക്കാരെ പ്രീതിപ്പെടുത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് ഹിന്ദു തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതയാണിതെന്നു ബിജെപി പറയുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട അയോധ്യ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കലും ബിജെപിയുടെ ലക്ഷ്യമാണ്.

1991 മുതല്‍ ബിജെപിയുടെ സ്ഥിരം മണ്ഡലമാണ് അയോധ്യ. 2012ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് ഇവിടെ നിന്ന് ജയിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലല്ലു സിങ് ആണ് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ജയം നേടിയത്.

ശേഷം നിലനില്‍ക്കുന്ന അനുകൂല തരംഗം പിടിച്ചുനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പുതിയ റോഡ് പ്രഖ്യാപനം കൂടി വരുന്നതോടെ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് നേടാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍ അയോധ്യക്ക് ചുറ്റുമുള്ള അടിസ്ഥാനസൗകര്യ വികസന കാര്യത്തില്‍ പാര്‍ട്ടി വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുമ്പ് അയോധ്യയിലേക്കെത്തുന്ന എല്ലാ വഴികളും വികസിപ്പിക്കുമെന്ന് ലല്ലു സിങ് കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (5 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (23 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (39 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

Malayali Vartha Recommends