ഫോണ്‍ വിളിക്കിടെ കട്ടായാല്‍ പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ 1955

ഫോണ്‍ വിളിക്കിടെ കണക്ഷന്‍ നഷ്ട്ടമാകുന്നതിനെക്കുറിച്ചു പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ നിലവില്‍ വരും. 1955 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം ടെലികോം സേവനദാതാക്കളുമായി ടെലികോം മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























