Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ഞാന്‍ മരണം വരെ പണിയെടുത്ത് ജീവിക്കും: ഗൂഗീളില്‍ എഞ്ചിനിയറായ മകന്‍ പിതാവിപ്പോഴും ചുമട്ട് ജോലിയില്‍

20 DECEMBER 2016 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

എല്ലാം ജോലികള്‍ തന്നെ മോനെ അതില്‍ അന്തസ് കുറവോ കൂടുതലോ ഇല്ല.മകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഗൂഗിളിലെ എഞ്ചിനിയറാണെങ്കിലും പഴയ ജോലി മറക്കാന്‍ തയ്യാറല്ല ഈ പിതാവ്. ഇപ്പോഴും ഇനി എന്നും ചുമട്ടുകാരനായി ജീവിക്കാനാണ് ഈ അച്ഛന് ഇഷ്ടം. രാജസ്ഥാന്‍ സ്വദേശിയായ തേജാറാം ശങ്കല്‍ാണ് ഈ ഭാഗ്യവാനായ പിതാവ്. തേജാറാമിന്റെ മകന്‍ രാംചന്ദ്ര ഗൂഗിളിന്റെ യു.എസിലെ സീറ്റില്‍ ഓഫീസിലെ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ്. സൗഭ്യാഗ്യങ്ങള്‍ വരുമ്പോള്‍ സ്വന്തം നിലതന്നെ മറക്കുന്നവര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുകയാണ് രാംചന്ദ്രയും തേജാറാമും.
മകന്‍ ഗൂഗിള്‍ ജീവനക്കാരനായതൊന്നും തേജാറാമിന്റെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ചുമട്ടുകാരനായി തന്നെ ജീവിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നാനൂറ് രൂപ ദിവസവേതനത്തിനാണ് തേജാറാം പണിയെടുക്കുന്നത്. 2013ല്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആസ്ഥാനത്ത് ജോലി ലഭിച്ച രാംചന്ദ്ര ഈ വര്‍ഷം ഏപ്രിലിലാണ് യു.എസിലേക്ക് പോയത്.
രാജസ്ഥാനിലെ സോജത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് രാംചന്ദ്ര ഉന്നത നിലയില്‍ എത്തിയത്. കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയ രാംചന്ദ്രയ്ക്ക് റൂര്‍ക്കി ഐ.ഐ.ടിയില്‍ പ്രവേശനം ലഭിച്ചു. വസ്ത്രങ്ങളും പഠനത്തിനുള്ള പണവും എല്ലാം സുമനസുകള്‍ സഹായിച്ചാണ് രാംചന്ദ്ര പഠനം പൂര്‍ത്തിയാക്കിയത്.
തനിക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ ഇനി ചുമട്ട് ജോലിക്ക് പോകേണ്ടന്ന് രാംചന്ദ്ര പിതാവിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പണിയെടുത്ത് ജീവിക്കാനായില്ലെങ്കില്‍ തന്നെ ഒന്നിനും കൊള്ളാനാകാത്തവനായെന്ന് സ്വയം തോന്നുമെന്ന് തേജാറാം പറഞ്ഞു. പിതാവിന്റെ ആഗ്രഹം അങ്ങനെയാണെങ്കില്‍ പിന്നെ എതിര്‍ക്കാന്‍ ഇല്ല, അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നാണ് മകന്‍ രാംചന്ദ്ര പറഞ്ഞത്. അമ്മ രമീ ദേവി വീട്ടമ്മയാണ്. രണ്ടു പേര്‍ക്കും പിന്തുണ നല്‍കി രമീ ദേവി സദാ കൂടെയുണ്ട്. മോനെക്കായിലും തല വര്‍ക്ക് ചെയ്യേണ്ടത് തനിക്കാനെന്ന് പിതാവിന്റെ നര്‍മ്മം. വെയിറ്റ് അതിനത്രെ കൂടുതല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (1 hour ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (1 hour ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (2 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (2 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (2 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (2 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (3 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (3 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (3 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (3 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (3 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (3 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (4 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (5 hours ago)

Malayali Vartha Recommends