പ്രഭാ വര്‍മയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മയ്ക്ക്. 'ശ്യാമമാധവം' എന്ന കവിതാസമാഹാരത്തിനാണു പുരസ്‌കാരം. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം. ഒരു ഖണ്ഡകാവ്യമാണ് ശ്യാമമാധവം. മികച്ച പുസ്തകങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ്.
https://www.facebook.com/Malayalivartha


























