Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ ഗാന്ധി

21 DECEMBER 2016 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു

അമ്മയെ തനിച്ചാക്കി മകൻ രക്ഷപെട്ടില്ല! നടുക്കുന്ന നോയിഡ ദുരന്തം...

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ വൃത്തങ്ങൾ

പ്രധാനമന്ത്രിക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹാറ ഗ്രൂപ്പില്‍ നിന്നും മോഡി കോടികള്‍ കോഴ വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. ഐടി രേഖകള്‍ ഇതിന് തെളിവായുണ്ട്. 2013ല്‍ ഇരുപത് കോടി രൂപയും 2014ല്‍ പതിനഞ്ച് കോടിയും മോഡി കോഴയായി വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. ഒമ്പത് തവണയായാണ് മോഡി കോഴ വാങ്ങിയത്. മോഡി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സത്യസന്ധരായ പൗരന്‍മാര്‍ക്ക് നേരെയുള്ള ആക്രമണമാണ്.

അഴിമതി തൂത്തെറിയാന്‍ മോഡി സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ചെറുതോ വലുതോ എന്ന് നോക്കാതെ അതിനെ കോണ്‍ഗ്രസ് പിന്തുണക്കും. എന്നാല്‍ നോട്ടുനിരോധനം കള്ളപ്പണത്തിനും അഴിമതിക്കുമെതിരല്ല. തീരുമാനം രാജ്യത്തെ സത്യസന്ധരായ ദരിദ്രജനവിഭാഗത്തിന് നേരെയുള്ള ആക്രമണമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

എല്ലാ പണവും കള്ളപ്പണമല്ല, കള്ളപ്പണമെല്ലാം ഇരിക്കുന്നത് പണമായുമല്ല. ആറ് ശതമാനം കള്ളപ്പണം മാത്രമാണ് പണമായിട്ടുള്ളത്. മോഡിജി നിങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല നടത്തിയത് മറിച്ച് രാജ്യത്തെ പാവപ്പെട്ടവരുടെ മേല്‍ ബോംബ് വര്‍ഷിക്കുകയാണ് ചെയ്തത്. ഒരു കര്‍ഷകന് വിത്തുകള്‍ ചെക്ക് വഴിയോ കാര്‍ഡ് വഴിയോ വാങ്ങാന്‍ സാധിക്കില്ല. അതിന് പണം തന്നെ വേണം. നിങ്ങള്‍ അവരുടെ കയ്യില്‍ നിന്നും പണം കവര്‍ന്നെടുത്തു. ബാങ്കില്‍ നിന്നുമെടുത്ത വായ്പകള്‍ കര്‍ഷകരോ ഇടത്തരക്കാരോ അടച്ചില്ലെങ്കില്‍ അവരെ തടവിലാക്കും. എന്നാല്‍ ധനികര്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ അവരെ കള്ളന്‍മാരെന്ന് വിളിക്കില്ല. മോഡി സര്‍ക്കാരിന് അവര്‍ വീഴ്ച്ച വരുത്തിയവര്‍ മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

സ്വിസ്റ്റര്‍ലന്‍ഡ് സര്‍ക്കാര്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ മോഡി സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ട്. ആ പേരുകള്‍ പുറത്തുവിടാന്‍ മോഡി ഇതുവരെ തയ്യാറായിട്ടില്ല. അവരെ രക്ഷിക്കാനാണ് മോഡിയുടെ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് അസാധുവാക്കല്‍ സമ്പൂര്‍ണ പരാജയമാണ്. മോഡി രാജ്യത്തെ ജനങ്ങളെ ഒരു ശതമാനം ധനികരും 99 ശതമാനം പാവങ്ങളുമായി വിഭജിച്ചു. മോഡി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ദലിത് ജനത ഭീതിയിലാണ് കഴിയുന്നതെന്നും രാഹുല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (45 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends