Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

രാജ്യമെമ്പാടുമുള്ള സഹകരണ ബാങ്കുകളില്‍ പരിശോധന: നോട്ട് നിരോധനത്തിനുശേഷം രൂപീകരിച്ച പുതിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കര്‍ശനമായി പരിശോധിക്കും

22 DECEMBER 2016 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

കേരളത്തില്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നോട്ട് നിരോധനത്തിനുശേഷം നടന്ന ഇടപാടുകളെക്കുറിച്ചു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള സഹകരണ ബാങ്കുകളും എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ അന്വേഷണ പരിധിയില്‍ വരും.

മഹാരാഷ്ട്രയിലെ മുംബൈ വിഥല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ വിവാദമായ 1,400 കോടി രൂപയുടെ നിക്ഷേപമാണ് ഇഡിയുടെ പട്ടികയിലുള്ള പ്രധാന കേസ്. റിസര്‍വ് ബാങ്കിനു മുംബൈ സഹകരണ ബാങ്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ 900 കോടി രൂപ സ്വീകരിച്ചതായി മാത്രമേ വ്യക്തമാക്കിയിട്ടുള്ളൂ. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ 500 കോടി രൂപ മറച്ചു വയ്ക്കുകയായിരുന്നുവെന്നു വ്യക്തമായി. ഇതോടെയാണ് ഈ കേസ് റിസര്‍വ് ബാങ്ക് എന്‍ഫോഴ്‌സ്‌മെന്റിനു വിട്ടത്. ഇതേത്തുടര്‍ന്ന് മുംബൈ സഹകരണ ബാങ്കിനോട് ഇതുവരെ നടന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതിനു പുറമെയാണ് സംശയം തോന്നിയ മുന്നൂറിലധികം സഹകരണബാങ്കുകളുടെ ഇടപാടുകള്‍കൂടി ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

നിക്ഷേപം, കൈമാറ്റം, ബാങ്കുകള്‍ തമ്മിലുള്ള പണമിടപാട്, കഴിഞ്ഞമാസം എട്ടിനു നോട്ട് നിരോധിച്ചതിനുശേഷം രൂപീകരിച്ച പുതിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവയാവും പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുക.

സഹകരണ ബാങ്കുകള്‍ക്കെതിരായ അന്വേഷണത്തെ സഹായിക്കാന്‍ രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐക്കും ആദായ നികുതി വകുപ്പിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവ തങ്ങളുടെ ചുമതലകള്‍ തരംതിരിച്ചാവും അന്വേഷിക്കുക. എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളുടെയും ഇടപാടുകളാവും ആദായനികുതി വകുപ്പ് അന്വേഷിക്കുക. അര്‍ബന്‍ സഹകരണ ബാങ്കുകളെക്കുറിച്ച് സിബിഐയും ജില്ലാ സഹകരണബാങ്കുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ്ും അന്വേഷിക്കും. നവംബര്‍ എട്ടിനു ശേഷമുള്ള ഇടപാടുകളെക്കുറിച്ച് അറിയാന്‍ ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടും.

കേരളത്തില്‍ തൃശൂരും കൊല്ല ത്തും ജില്ലാ സഹകരണ ബാങ്കുക ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ ക്ടറേറ്റ് ഇന്നലെ പരിശോധന നടത്തി. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ചിന്നക്കടയിലെ ആസ്ഥാനത്തും തൃശൂര്‍ ജില്ലാ ബാങ്കിന്റെ ഹെഡ് ഓഫീസിലുമാണു പരിശോ ധന നടത്തിയത്. നോട്ട് നിരോധിച്ചശേഷം സ്വീകരിച്ച നിക്ഷേപത്തിന്റെ കണക്കുകള്‍, കെവൈസി പാലിച്ചാണോ നടപടികള്‍ സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ബാങ്ക് അധികൃതരോടു ചോദിച്ചറിഞ്ഞു. കൊല്ലത്ത് രാവിലെ 11നു തുടങ്ങിയ പരിശോധന രാത്രി എട്ടുവരെ നീണ്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (1 hour ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (1 hour ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (2 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (2 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (2 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (2 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (3 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (3 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (3 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (3 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (3 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (3 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (4 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (5 hours ago)

Malayali Vartha Recommends