ഗോ എയര്‍ എയര്‍ലൈന്‍സില്‍ പറക്കാം 999 രൂപയ്ക്ക്

ഗോ എയര്‍ എയര്‍ലൈന്‍സില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഫറിലെ കുറഞ്ഞ നിരക്ക് 999 രൂപയാണ്. ഇന്ത്യയിലെ 23 ആഭ്യന്തര യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഡിസംബര്‍ 31ന് മുമ്പ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജനുവരി ഒമ്പതിനും ഏപ്രില്‍ 15നും ഇടയില്‍ നടത്തുന്ന യാത്രകള്‍ ഓഫര്‍ ടിക്കറ്റ് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha


























