കനത്ത മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍

മൂടല്‍മഞ്ഞ് കാരണം കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. ഷാര്‍ജകോഴിക്കോട് എയര്‍ ഇന്ത്യ വിമാനവും മസ്‌കത്ത് കോഴിക്കോട് ഒമാന്‍ എയര്‍ വിമാനവുമാണ് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.
https://www.facebook.com/Malayalivartha


























