കുര്‍ള-അംബര്‍നാഥ് ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

മഹാരാഷ്ട്രയിലെ കല്യാണില്‍ കുര്‍ള-അംബര്‍നാഥ് ലോക്കല്‍ ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റി. ആളപായമില്ല. ബുധനാഴ്ച രാവിലെ 5.53 നാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കല്യാണ്‍-കര്‍ജാത് ട്രെയിന്‍ റദ്ദാക്കി.
https://www.facebook.com/Malayalivartha


























