ജമ്മു കാശ്മീരിലെ ബന്ദിപ്പോരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ ബന്ദിപ്പോരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നതായി റിപ്പോര്‍ട്ട്. ഹൈജന്‍ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് ആറു മണിയോടെ സൈനികര്‍ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
https://www.facebook.com/Malayalivartha


























