വിമാനത്താവള ജീവനക്കാര്‍ക്ക് ഇനി ആധാര്‍ ആധാരമാക്കിയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍

വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ആധാര്‍ ആധാരമാക്കി തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷയുടെ ചുമതലയുള്ള കേന്ദ്ര സുരക്ഷാസേന, വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെല്ലാം ഇത്തരം കാര്‍ഡുകള്‍ നല്‍കും.
https://www.facebook.com/Malayalivartha


























