കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. 70 ട്രെയിനുകള്‍ വൈകി ഓടുകയാണ്. 13 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളും ഒമ്പതു ആഭ്യന്തര സര്‍വീസുകളും വൈകി.
https://www.facebook.com/Malayalivartha


























