Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളത്തിലെ മണപ്പുറം, മുത്തൂറ്റ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കമ്പനികളുടെ അത്ര സ്വര്‍ണശേഖരം രാജ്യങ്ങള്‍ക്ക് പോലുമില്ല

01 JANUARY 2017 02:58 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മൂന്ന് വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ വളര്‍ച്ച 195 ടണ്ണില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ 263 ടണ്ണായി ഉയര്‍ന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. ഉയര്‍ന്ന സ്വര്‍ണ്ണ നിക്ഷേപമുള്ള സമ്പന്നരാജ്യങ്ങളുടെ സ്വര്‍ണ്ണ ശേഖരത്തെ മറികടന്നുവെന്നാണ് കണ്ടെത്തല്‍. ലോകത്ത് ഏറ്റവുമധികം സ്വര്‍ണ്ണ ഉപഭോഗമുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ലോകത്ത് സ്വര്‍ണ്ണ നിക്ഷേപത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളെ പാടെ പിന്നിലാക്കിയാണ് കേരളത്തിലെ മൂന്ന് ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ വളര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നിവര്‍ ചേര്‍ന്ന് 263 ടണ്ണിന്റെ സ്വര്‍ണ ശേഖരമാണുള്ളത്. ബെല്‍ജിയം, സിങ്കപ്പൂര്‍, സ്വീഡന്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സ്വര്‍ണ്ണ നിക്ഷേപത്തേക്കാള്‍ അധികമാണ്. 

ആഗോളതലത്തില്‍ സ്വര്‍ണ്ണശേഖരത്തിന്റെ 30 ശതമാനം ഇന്ത്യയിലാണുള്ളത്. മികച്ച നിക്ഷേപമായ സ്വര്‍ണ്ണ നിര്‍മ്മാണ വ്യവസായത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് തൊഴിലെടുക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഉള്‍പ്പെടെ മൂന്ന് ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ സ്വര്‍ണ്ണ ശേഖരത്തില്‍ 116 ടണ്‍ മുതല്‍ 150 ടണ്ണിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. 

സ്വര്‍ണ്ണനിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിങ്കപ്പൂര്‍(127.4 ടണ്‍), സ്വീഡന്‍(125.7 ടണ്‍), ആസ്ട്രേലിയ(79.9 ടണ്‍), കുവൈത്ത്(79 ടണ്‍) എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് കേരളത്തിലെ മൂന്ന് ഗോള്‍ഡ് കമ്പനികളും സ്വര്‍ണ്ണ ശേഖരത്തില്‍ മുന്നിലെത്തിയിട്ടുള്ളത്. 

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം സ്വര്‍ണ്ണ നിക്ഷേപത്തില്‍ 558 ടണ്ണിന്റെ നിക്ഷേപവുമായി ഇന്ത്യ 11ാം സ്ഥാനത്താണുള്ളത്. ഒന്നാം സ്ഥാനത്ത് 8,134 ടണ്ണുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 3, 378 ടണ്ണുമായി രണ്ടാം സ്ഥാനത്ത് ജര്‍മനിയും 2,814 ടണ്ണുമായി അന്താരാഷ്ട്ര നാണയ നിധി മൂന്നാം സ്ഥാനത്തുമാണുള്ളത്. ജിഎഫ്എംഎസ്സിന്റെ ഗോള്‍ഡ് സര്‍വ്വേ പ്രകാരം സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയിലുള്ളത്. 2016ല്‍ 107.6 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യ ഉപയോഗിച്ചത്. യൂറോപ്പും വടക്കന്‍ അമേരിക്കയും 67.1 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് ഇക്കാലയളവില്‍ ഉപയോഗിച്ചിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends