കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനു സമീപം കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനു സമീപം കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. നാലു അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഗംഗാ നഗറിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്.
അതേസമയം, തീപിടിത്തം വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ ബാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























