പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജു മിശ്രയും സുഹൃത്തും വെടിയേറ്റ് മരിച്ചു

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് രാജു മിശ്രയും സുഹൃത്തും വെടിയേറ്റു മരിച്ചു. ആറോളം ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് ഇരുവര്‍ക്കും നേരെ നിറയൊഴിച്ചത്.
ബുധനാഴ്ച രാത്രി 10 നായിരുന്നു സംഭവം. വെടിവെപ്പിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനായി തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























