സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

കര്‍ണാടകയില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ബംഗളൂരു നഗരത്തില്‍ പുതിയതായി 550 സിസിടിവി കാമറ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. പുതുവത്സര ദിനത്തില്‍ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് പോലീസ് ആറു പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha


























