ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി വിളക്കോടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാറക്കണ്ടത്തെ വലിയവളപ്പില്‍ സദാനന്ദന്‍ (48), ഭാര്യ ശ്രീജ (42), മകള്‍ അനുനന്ദ എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























