ശ്രീനഗറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തോയ്ബ നേതാവ് കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തോയ്ബ നേതാവ് കൊല്ലപ്പെട്ടു. ലഷ്‌കര്‍ കമാന്‍ഡര്‍ മുസാഫിര്‍ നായിക്കിനെയാണ് സൈന്യം വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു.
https://www.facebook.com/Malayalivartha


























