Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നോട്ട് നിരോധനം അമേരിക്കയും ബി.ജെ.പി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയോ? കണ്ടെത്തല്‍ വെബ്‌സൈറ്റായ ഗ്ലോബല്‍ റിസേര്‍ച്ചിന്റേത്!

06 JANUARY 2017 04:37 PM IST
മലയാളി വാര്‍ത്ത

നോട്ടുപിന്‍വലിക്കന്‍ നടപടി അമേരിക്ക ആസൂത്രണം ചെയ്തതനുസരിച്ച് മോദി നടപ്പിലാക്കിയ പദ്ധതിയെന്ന് കണ്ടെത്തല്‍. ദ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗ്ലോബലൈസേഷന്റെ വെബ്‌സൈറ്റായ ഗ്ലോബല്‍റിസേര്‍ച്ച് ആണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്.

യു.എസ് സര്‍ക്കാറിന്റെ വികസന ഏജന്‍സിയായ യു.എസ് എയ്ഡും (USAID) ഇന്ത്യന്‍ ധനകാര്യമന്ത്രാലയവും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നാണ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പെയ്‌മെന്റിനു വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി ഡിജിറ്റല്‍ രംഗത്ത് അമേരിക്കന്‍ കുത്തക ഉറപ്പിക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തിയത്. അതിനുവേണ്ടി ഒരു പരീക്ഷണം എന്ന രീതിയിലാണ് ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

'യു.എസിന്റെ വിദേശ നയങ്ങളില്‍ മുന്‍ഗണന നല്‍കുന്നത് ഇന്ത്യയുമായുള്ള നയപരായ പങ്കാളിത്തത്തിനാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഈ പങ്കാളിത്തതിന്റെ ഭാഗമായി യു.എസ്.എയ്ഡ് ഇന്ത്യന്‍ ധനകാര്യമന്ത്രാലവുമായി ഒരു കരാര്‍ രൂപപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ പെയ്‌മെന്റിന് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി കറന്‍സിയുടെ ഉപയോഗം കുറയ്ക്കുകയെന്നതായിരുന്നു കരാറുകളിലൊന്ന്-' ഗ്ലോബല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആഗോള ഡിജിറ്റല്‍ പ്രവാഹത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിയും വിധം അമേരിക്കയ്ക്ക് ഈ രംഗത്ത് സാങ്കേതിക മികവുണ്ട്. ആഗോളതലത്തില്‍ പണമിടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് കൊണ്ടുവന്നാല്‍ അമേരിക്കയ്ക്ക് അവരുടെ ആധിപത്യം കാലങ്ങളോളം നിലനിര്‍ത്താന്‍ സഹായകരമാകും. ഇതാണ് ഡിജിറ്റല്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാനുള്ള യു.എസ് താല്‍പര്യത്തിനു പിന്നിലെ ഒരു ഘടകമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ലോകത്ത് നടക്കുന്ന ധനവിനിമയങ്ങളുടേയും ഫൈനാന്‍സ് മൂലധന പ്രവാഹങ്ങളുടേയും മേലുള്ള നിയന്ത്രണം ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്തുള്ള ആധിപത്യമുപയോഗിച്ച് കൈപ്പിടിയിലാക്കാമെന്നതും യു.എസിന്റെ ഈ താല്‍പര്യത്തിനു പിന്നിലെ മറ്റൊരു കാരണമാണ്.

വലിയ തോതിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും അനുകൂലമായ സാമ്പത്തിക പ്രാദേശിക വ്യവസ്ഥയുമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തതിനു പിന്നില്‍. 97% പണമിടപാടുകളും ഇപ്പോഴും പണത്തിലധിഷ്ടിധവും 60% ത്തോളം ജനങ്ങളും ബാങ്കുകളിലെത്തിയിട്ടില്ലാതിരിക്കുകയും ചെയ്യുന്ന രാജ്യമാണെങ്കിലും അതിവിപുലമായ മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് യു.എസ് എയ്ഡ് ഇന്ത്യയെ ഗിനിപ്പന്നിയാക്കിയത്.

നവംബര്‍ എട്ടിന് നോട്ടുനിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒരുമാസം മുമ്പ് യു.എസ് എയ്ഡിന്റെ കാര്‍മികത്വത്തില്‍ 'കാറ്റലിസ്റ്റ്' എന്ന സംരംഭം തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയില്‍ കുതിച്ചുചാട്ടത്തിനു സഹായിക്കുന്നതിനുവേണ്ടി എന്ന പേരിലാണ് ഈ സംരംഭം കൊണ്ടുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends