റയില്‍വേ ടിക്കറ്റിന് ഐആര്‍സിടിസിയുടെ പുതിയ ആപ്ലിക്കേഷന്‍ ഉടന്‍

ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ പുതിയ ആപ്ലിക്കേഷനുമായി ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) . ഇപ്പോള്‍ നിലവിലുള്ള ആപ്ലിക്കേഷന്റെ വേഗം പോരെന്ന പരാതി നിലനില്‍ക്കെയാണ് പുതിയ ആപ്ലിക്കേഷനുമായി റെയില്‍വേ രംഗത്തെത്തുന്നത്. അടുത്ത ആഴ്ച ആപ്ലിക്കേഷന്‍ പുറത്തിറക്കിയേക്കും എന്നാണ് സൂചന. പഴയ ആപ്ലിക്കേഷനില്‍ നിന്നും ഒരുപാട് പുതിയ ധാരാളം ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























