കോടതികളിലുള്ള മാധ്യമ വിലക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണനയില്‍

കേരളത്തിലെ കോടതികളിലുള്ള മാധ്യമ വിലക്കിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നുമാണ് ആവശ്യം.
ഇതേവിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലുള്ള കേസില്‍ തീര്‍പ്പു വന്ന ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന്റെ പുരോഗതിയും രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിക്കും.
https://www.facebook.com/Malayalivartha


























