Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഡിജിറ്റല്‍വല്‍കൃത സമ്പദ്‌വ്യവസ്ഥയുടെ വാതില്‍പ്പടിയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി; ആഗോള സമ്പദ്‌വ്യവസ്ഥകളില്‍ ഉലച്ചില്‍ത്തട്ടിയപ്പോഴും നമ്മള്‍ ശക്തമായ വളര്‍ച്ചയില്‍

10 JANUARY 2017 10:03 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും

ലോകത്തെ ഏറ്റവും ഡിജിറ്റല്‍വല്‍കൃത സമ്പദ്‌വ്യവസ്ഥയുടെ വാതില്‍പ്പടിയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ഗുജറാത്ത് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥകളില്‍ ഉലച്ചില്‍ത്തട്ടിയപ്പോഴും നമ്മള്‍ ശക്തമായ വളര്‍ച്ചയാണ് കാണിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ തിളങ്ങുന്ന സ്ഥാനമാണ് അലങ്കരിക്കുന്നത്. ജനസംഖ്യയിലും ജനാധിപത്യത്തിലും ആവശ്യങ്ങളിലുമാണ് ഇന്ത്യയുടെ കരുത്ത്. ചിലര്‍ പറയും ജനാധിപത്യത്തില്‍ കാര്യക്ഷമമായ ഭരണനിര്‍വഹണം നടക്കില്ലെന്ന്. പക്ഷേ, കഴിഞ്ഞ രണ്ടര വര്‍ഷമായി കാര്യങ്ങള്‍ കൃത്യതയോടെ നടക്കുന്നതു നമ്മള്‍ കാണുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും നാടാണ് ഗുജറാത്ത്. ഇന്ന് അത് ഇന്ത്യയുടെ വ്യവസായത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി മികച്ച ഭരണനിര്‍വഹണമാണ് ഉണ്ടാകുന്നത്. സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മല്‍സരം കാഴ്ചവയ്ക്കുന്നു.

നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും നയങ്ങളിലും ക്യത്യമായ വ്യതിയാനം കൊണ്ടുവരിക എന്നതാണ് നമ്മുടെ ദൗത്യം. ഇക്കാര്യത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കു വ്യക്തമായ പങ്കുണ്ട്. ഇ – ഗവേര്‍ണന്‍സ് ആണ് എളുപ്പവും ഫലപ്രദവുമായ ഭരണനിര്‍വഹണം. യുവജനങ്ങള്‍ നയിക്കുന്ന വികസനമായിരിക്കണം വരേണ്ടത്. തൊഴില്‍ ദാതാക്കളെയാവണം സൃഷ്ടിക്കേണ്ടത്, തൊഴില്‍ കാത്തിരിക്കുന്നവരെയാകരുത്. ഇന്ത്യ ഇതുവരെ കൈവശം വച്ച എല്ലാ ബ്രാന്‍ഡുകളെക്കാളും വലിയ ബ്രാന്‍ഡ് ആണ് മേക്ക് ഇന്‍ ഇന്ത്യ എന്നത്. ഇന്ത്യയെ നിക്ഷേപ രാജ്യമാക്കി മാറ്റുന്നതില്‍ മേക്ക് ഇന്‍ ഇന്ത്യ പ്രധാന പങ്കു വഹിക്കുന്നു.

നടപടിക്രമങ്ങള്‍ ലളിതമാക്കി വ്യവസായങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിച്ച് വളരാനുള്ള സാഹചര്യമൊരുക്കണം. ലോകത്തെ ആറാമത്തെ വലിയ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യയിപ്പോള്‍. നേരത്തേ ഒന്‍പതാം സ്ഥാനമായിരുന്നു. ഊര്‍ജസ്വലമായ യുവത്വമുള്ള രാജ്യമാണ് നമ്മുടേത്. അച്ചടക്കമുള്ള, സമര്‍പ്പണമുള്ള, കഴിവുള്ള യുവജനങ്ങള്‍ ആഗോളതലത്തില്‍ സമാനതകളില്ലാത്ത തൊഴില്‍ സമൂഹമാണ്. ഇംഗ്ലിഷ് സംസാരിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. പ്രകൃതിയും നമ്മോട് കരുണ കാണിക്കുന്നു. മൂന്നു വിളകള്‍ ഉല്‍പ്പാദിപ്പിക്കാവുന്ന സാഹചര്യമാണുള്ളത്. പ്രോഫിറ്റ് ഇന്‍ഡക്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. നമ്മുടെ വിനോദ വ്യവസായം ലോക വ്യാപകമായി അലയൊലികള്‍ സൃഷ്ടിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (3 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends