അനധികൃത സ്വത്ത്: ദേശീയപാതാ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ദേശീയപാത ചീഫ് എഞ്ചിനിയര്‍ കെ പി പ്രഭാകരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലും തിരുവനന്തപുരത്തെ ഫ്ളാറ്റിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























