ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു പരിക്ക്

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സിആര്‍പിഎഫ് ജവാന്‍മാരുള്‍പ്പെടെ അഞ്ചു സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.
ജാര്‍ഖണ്ഡ് പോലീസും സിആര്‍പിഎഫും സംയുക്തമായി മാവോയിസ്റ്റുകള്‍ക്കേതിരെ ബുഡ പഹാറില്‍ നടത്തിയ ഓപ്പറേഷനില്‍ കുഴിബോംബുകള്‍ പൊട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റത്.
https://www.facebook.com/Malayalivartha


























