കടബാധ്യത തീര്‍ക്കാന്‍ വധുവിനെ പണയം വച്ച നവവരന്‍

നവവധുവിനെ പണയം വെച്ച് തന്റെ കടം തീര്‍ക്കാന്‍ ശ്രമിച്ച വരന്റെ കഥ വെളിപ്പെടുത്തുകയാണ് വധു. ആഗ്രയിലാണ് സംഭവം നടന്നത്. ഒരു ദിവസം സ്‌കൈപ് ചാറ്റിലൂടെ യുവതി വെര്‍ജിന്‍ ആണോയെന്ന് വരന്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ അതില്‍ യുവതിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. വിവാഹ ശേഷം ബാഗ്ലൂരിലേക്ക് പോയ ദമ്പതികളുടെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല .
ഭാര്യയെ തൊടാന്‍ പോലും കൂട്ടാക്കാത്ത ഭര്‍ത്താവിനോട് ഭാര്യ കാരണമന്വേഷിച്ചപ്പോഴാണ് അയാള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത് . കല്യാണത്തിന് ശേഷം ഒരുദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കിടക്കയില്‍ പരിജയമില്ലാത്ത ഒരു യുവാവിനെ കണ്ട യുവതി ബഹളമുണ്ടാക്കിയിരുന്നു . ആ അപരിജിതന് താന്‍ 35 ലക്ഷം നല്കാനുണ്ടായിരുന്നെന്നും, ബാധ്യത തീര്‍ക്കാന്‍ വധുവിനെ അയാള്‍ക്ക് പണയം വെയ്ക്കുകയായിരുന്നു എന്നുമാണ് അയാള്‍ ഭാര്യയോട് വെളിപ്പെടുത്തിയത് .
https://www.facebook.com/Malayalivartha


























