വീണ്ടും അച്ചാ ദിന്‍; ഡീസലിന് 1.03 രൂപയും പെട്രോളിന് ലീറ്ററിന് 42 പൈസയും കൂട്ടി

ഡീസല്‍ വില ലീറ്ററിന് 1.03 രൂപയും പെട്രോളിന് 42 പൈസയും കൂട്ടി. പുതിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ തവണ പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസല്‍ വില 97 പൈസയും വര്‍ധിപ്പിച്ചിരുന്നു. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ചാണ് വില വര്‍ധന. വില നിയന്ത്രണാധികാരം എണ്ണക്കമ്ബനികള്‍ക്കുണ്ട്. ഇനി ഈ മാസം അവസാന തീയതിയിലാണ് വിലനിര്‍ണിയിക്കുന്ന യോഗം നടക്കുക.
https://www.facebook.com/Malayalivartha


























