Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സുനന്ദ പുഷ്‌കര്‍ മരിച്ചിട്ട് മൂന്നു വര്‍ഷം; ഇപ്പോഴും മരണത്തിന്റെ ചുരുളഴിക്കാന്‍ കഴിയാതെ പോലിസ് 

17 JANUARY 2017 06:39 PM IST
മലയാളി വാര്‍ത്ത

എല്ലാവരും കൈവിട്ട അന്വേഷണം പാതിവഴിയില്‍. സുനന്ദ പുഷ്‌കരിന്റെ ആത്മഹത്യനടന്നിട്ട് മൂന്നു വര്‍ഷങ്ങള്‍.മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം..പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് നാളേക്കു മൂന്നു വര്‍ഷം തികയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല.കൊട്ടിഘോഷിച്ചു നടന്ന ശശി തരൂര്‍ സുനന്ദ വിവാഹത്തിനു ശേഷം ഏതാനം വര്‍ഷങ്ങള്‍ക്കു അകം ആണ് ബിസ്സിനെസ്സ് മാഗ്‌നെറ്റ് കൂടിയായിരുന്ന സുനന്ദയുടെ ദുരൂഹമരണം. 
കേസ് തുടക്കത്തില്‍ അന്വേഷിച്ച ഡല്‍ഹി പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉണ്ടാക്കിയതാണ് കേസ് നടപടിയിലെ അവസാന പുരോഗതി.അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്കു കൈമാറുമെന്നാണ് സൂചന. ഡല്‍ഹി പോലീസിനെ ഏറ്റവുമധികം കുഴക്കിയ കേസ് എങ്ങുമെത്താത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാനും നീക്കം നടക്കുന്നു. മാരക വിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാദ്യം സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും വീട്ടുജോലിക്കാരെയും സുനന്ദയുടെ മകനെയും പലതവണ ചോദ്യംചെയ്തു. ഏതാനും പേരെ നുണപരിശോധനയ്ക്കു വിധേയരാക്കി.
തരൂരിന്റെ സുഹൃത്തും പാക് മാധ്യമപ്രവര്‍ത്തകയുമായ മെഹര്‍ തരാറിനെയും ചോദ്യംചെയ്തു. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സഹായം വരെ തേടിയ കേസാണിത്. ഭീകരപ്രവര്‍ത്തന കേസുകളില്‍ നേരത്തേ എഫ്.ബി.ഐയുടെ സഹായം തേടിയിട്ടുണ്ടെങ്കിലും കൊലക്കേസില്‍ ഇതാദ്യമായിരുന്നു.
2014 ജനുവരി 17നു രാത്രിയാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2010 ഓഗസ്റ്റിലാണ് കശ്മീരുകാരിയായ സുനന്ദയും അന്നു കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂരും വിവാഹിതരായത്. രണ്ടു പേരുടെയും മൂന്നാം വിവാഹമായിരുന്നു അത്.അന്വേഷണം എങ്ങുമെത്തിയില്ലെന്നതടക്കമുള്ള വിശദാംശങ്ങള്‍ ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ മരണകാരണം നിഗൂഢമായി തുടരുമെന്നാണ് പോലീസ് പറയുന്നത്. മാരകമായ രാസപദാര്‍ഥം ഉള്ളിലെത്തിയതാണ് മരണകാരണമെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അത് സുനന്ദയുടെ ഉള്ളില്‍ എങ്ങിനെയെത്തിയെന്നു കണ്ടെത്താനായില്ല. സ്വയം കഴിച്ചതാണോ, ബലംപ്രയോഗിച്ചു കഴിപ്പിച്ചതാണോ, കുത്തിവയ്പ്പിലൂടെ ശരീരത്തിലേക്കു കടത്തിവിട്ടതാണോ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയില്ല.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (2 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (17 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (2 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (3 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (3 hours ago)

Malayali Vartha Recommends