Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ജെല്ലിക്കെട്ട് തമിഴ്‌നാട്ടില്‍ കത്തിപ്പടരുന്നു: നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: വിദ്യാര്‍ഥി പ്രക്ഷോഭം ചെന്നൈയിലേക്ക് 

18 JANUARY 2017 04:40 PM IST
മലയാളി വാര്‍ത്ത

ജെല്ലിക്കെട്ട് വിഷയം തമിഴ്‌നാടിനെ പിടിച്ചുലക്കുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി പ്രക്ഷോഭമായി മാറുന്നു. ചെന്നൈ മറീന ബീച്ചില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇന്നലെ തുടക്കമിട്ട സമരത്തില്‍ ഇതിനോടകം ആയിരങ്ങള്‍ അണിനിരന്നു കഴിഞ്ഞു. അനുകൂല തീരുമാനം വരെ സമരമെന്ന മുദ്രാവാക്യവുമായി തുടരുന്ന സമരത്തില്‍ അണിചേരാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവതീയുവാക്കള്‍ ചെന്നൈയിലേക്ക് എത്തികൊണ്ടിരിക്കുന്നു.
പ്രതിഷേധങ്ങള്‍ അക്രമത്തിന് വഴിമാറുമെന്ന് ഭരണകൂടം ഭയക്കുന്നു. വിഷയം കൊഴുപ്പിച്ച് താരങ്ങളും. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തമിഴ്‌നാട്ടിലെമ്പാടും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ചെന്നൈ മറീനാബീച്ചില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ഐടി പ്രൊഫഷണലുകളും വിദ്യാര്‍ഥികളുമടക്കം മൂവായിരത്തോളം പേരാണ് ഒത്തുകൂടിയത്. വിഷയത്തില്‍ ജനവികാരത്തിനൊപ്പം നില്‍ക്കുന്ന നിലപാടാണ് രാഷ്ട്രീയ, സിനിമാ രംഗത്തുനിന്നുള്ള പ്രമുഖര്‍ സ്വീകരിച്ചത്. എം.കെ.സ്റ്റാലിനും കമല്‍ഹാസനുമടക്കമുള്ളവര്‍ ജെല്ലിക്കെട്ടിന്റെ സാംസ്‌കാരിക പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കോടതിവിധി നടപ്പാക്കാനുള്ള പൊലീസിന്റെ പരിശ്രമം വിഫലമാക്കി തമിഴ്‌നാടിന്റെ പലഭാഗത്തും പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ജെല്ലിക്കെട്ട് നടക്കുകയും ചെയ്തു.
പരീക്ഷയ്ക്ക് ആരെങ്കിലും കോപ്പിയടിച്ചെന്ന് കരുതി പരീക്ഷ തന്നെ നിരോധിക്കുമോ എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സൂര്യ പ്രതികരിച്ചത്. എസ്3യുടെ പ്രചരണാര്‍ഥം തിരുവനന്തപുരത്തെത്തിയതായിരുന്നു സൂര്യ. സംസ്‌കാരം, ചരിത്രം, അസ്തിത്വം എന്നിവയാല്‍ ഒരുമിച്ചുചേര്‍ന്ന് ചെറുപ്പക്കാര്‍ ഒരു വിഷയത്തില്‍ പ്രതികരിക്കുന്നത് കാണുന്നതില്‍ ഏറെ സന്തോഷമെന്ന് സൂര്യ നേരത്തേ പ്രതികരിച്ചിരുന്നു. ജെല്ലിക്കെട്ടിന്റെ നിരോധനത്തിനായി രംഗത്തിറങ്ങിയിരിക്കുന്ന പെറ്റ പോലെയുള്ള സംഘടനകള്‍ക്ക് ജനമനസിലുള്ള അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സൂര്യ പറഞ്ഞിരുന്നു. പരമ്പരാഗത വിനോദമായ ജെല്ലിക്കെട്ട് തിരിച്ചെത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ് വിക്രമും രംഗത്തെത്തി. ഇപ്പോഴത്തെ ജനകീയപ്രതിഷേധങ്ങള്‍ വിജയത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ പ്രതിഷേധശബ്ദമുയര്‍ത്തിയ ഓരോ തമിഴന്റെയുംപേരില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ധനുഷിന്റെ ട്വീറ്റ്.
ഇപ്പോഴിതാ ജെല്ലിക്കെട്ട് വിഷയത്തില്‍ ഒരേ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോളിവുഡിലെ പ്രമുഖരായ വിജയ്, വിക്രം, സൂര്യ എന്നിവര്‍. തമിഴ് സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ജെല്ലിക്കെട്ടെന്നും അത് നിരോധിക്കാനുള്ള നീക്കത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന യുവാക്കള്‍ക്ക് അഭിനന്ദനങ്ങളെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം. 






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (16 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (23 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (31 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (2 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (3 hours ago)

Malayali Vartha Recommends