Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

നോട്ട് അസാധുവാക്കല്‍: തിരിച്ചെത്തിയ പണത്തിന് കണക്കില്ലാതെ റിസര്‍വ് ബാങ്ക്

19 JANUARY 2017 08:45 AM IST
മലയാളി വാര്‍ത്ത

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് എത്ര പണം തിരിച്ചെത്തി എന്ന് കണക്കില്ലാതെ റിസര്‍വ് ബാങ്ക്. നോട്ട് റദ്ദാക്കലും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മൗനംപാലിച്ച് റിസര്‍വ് ബാങ്ക്. പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഹാജരായ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, എത്ര പണം തിരിച്ചെത്തിയെന്നു വെളിപ്പെടുത്തിയില്ല.

കേരളത്തിലെ ബാങ്കുകളിലെത്തിയ അസാധു നോട്ടുകളുടെയും ബാങ്കുകള്‍ക്കു വിതരണം ചെയ്ത പുതിയ നോട്ടുകളുടെയും കണക്കു സംബന്ധിച്ച വിവരാവകാശ ചോദ്യത്തിനും റിസര്‍വ് ബാങ്കിന്റെ മറുപടി മൗനം തന്നെ. കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള ധനകാര്യ സ്ഥിരംസമിതിയാണ് ഉര്‍ജിത് പട്ടേലില്‍ നിന്നും ഉന്നതോദ്യോഗസ്ഥരിലും നിന്നും തെളിവെടുത്തത്.

നോട്ട് റദ്ദാക്കലിനു മുന്നോടിയായ ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷമാദ്യം തുടങ്ങിയെന്നു പട്ടേല്‍ അവകാശപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതാര്, റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം നഷ്ടമായോ തുടങ്ങിയ ചോദ്യങ്ങളും സമിതിയിലെ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചു. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണറെയും ഉദ്യോഗസ്ഥരെയും സമിതി വീണ്ടും വിളിച്ചുവരുത്തും. ബിജെപി അംഗങ്ങള്‍ താരതമ്യേന നിശ്ശബ്ദരായിരുന്നു. എത്ര പണം തിരിച്ചെത്തിയെന്നായിരുന്നു ഉത്തരം ലഭിക്കേണ്ട പ്രധാന ചോദ്യം. 97% നോട്ടുകള്‍ തിരിച്ചെത്തിയെന്നു കുറച്ചുനാള്‍ മുന്‍പു വെളിപ്പെടുത്തിയ ശേഷം ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് മൗനത്തിലാണ്.

ഇതേസമയം, കേരളത്തിലെ ബാങ്കുകളിലെത്തിയ അസാധു നോട്ടുകളുടെയും ബാങ്കുകള്‍ക്കു വിതരണം ചെയ്ത പുതിയ നോട്ടുകളുടെയും കണക്കു പുറത്തുവിടാന്‍ കഴിയില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

കണക്കെടുപ്പ് ഏറെ സങ്കീര്‍ണമായതിനാലാണു കണക്കു കൈമാറാന്‍ കഴിയാത്തതെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു റിസര്‍വ് ബാങ്ക് ഇന്നലെ നല്‍കിയ മറുപടി. എന്നാല്‍, കേരളത്തില്‍ നിന്നു ലഭിച്ച പണത്തിന്റെ കൃത്യമായ കണക്കുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു.
നോട്ടു പിന്‍വലിക്കല്‍ കാലയളവില്‍ ലഭിച്ച അസാധു നോട്ടുകളുടെ മൂല്യം, പോസ്റ്റ് ഓഫിസുകള്‍ക്കു കിട്ടിയ നിക്ഷേപം, അക്കൗണ്ടില്‍ നിക്ഷേപിക്കാതെ മാറ്റിയെടുത്ത പണം, റിസര്‍വ് ബാങ്കിനു നേരിട്ടു ലഭിച്ച തുക എന്നിവയുടെ കണക്ക് ആവശ്യപ്പെട്ടായിരുന്നു വിവരാവകാശ അപേക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (16 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (23 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (31 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (2 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (3 hours ago)

Malayali Vartha Recommends