Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സ്വവര്‍ഗ്ഗ പങ്കാളിയായ 20-കാരന്‍ മകനെ, മര്‍ദ്ദിക്കുന്നതിന് കുടുംബം ഗുണ്ടകളെ വിട്ടു; തിരുത്തല്‍ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തി

19 JANUARY 2017 11:27 AM IST
മലയാളി വാര്‍ത്ത

മാതാപിതാക്കളേയും കുടുംബത്തേയും വിട്ട് സ്വവര്‍ഗ്ഗ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്ന 20-കാരനെ തിരിച്ചു കൊണ്ടുവരാന്‍ കുടുംബം ക്വട്ടേഷന്‍ സംഘത്തെ വിട്ട് മര്‍ദ്ദിച്ച് അവശനാക്കുകയും ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. മാതാപിതാക്കള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ മാനസീക ശാരീരിക പീഡനത്തിന് ഇരയായത് സഞ്‌ജോയ് എന്ന യുവാവാണ്. കൊല്‍ക്കത്തയില്‍ ആണ് സംഭവം.

പുരുഷ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്ന മകനെ വാടകഗുണ്ടകളെ കൊണ്ടായിരുന്നു മാതാപിതാക്കള്‍ തല്ലിച്ചതച്ചത്. മകന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ആദ്യം കുട്ടിയെ ഒരു ഡോക്ടറെ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ബ്ബന്ധിച്ച് 'തിരുത്തല്‍ ബലാത്സംഗം' തെറാപ്പി ക്ക് വിധേയനാക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അതേസമയം എല്‍.ജി.ബി.റ്റി സമൂഹത്തിന് മേല്‍ ഇത്തരം തെറാപ്പികള്‍ നിര്‍ദേശിക്കുന്നത് കുറ്റകരമാണ്.

എന്നാല്‍ സ്വവര്‍ഗ്ഗപങ്കാളിക്കൊപ്പം കഴിയാന്‍ മാതാപിതാക്കള്‍ക്ക് എതിരേ കോടതിയില്‍ നിന്നും സഞ്‌ജോയി വിധി സമ്പാദിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒരു ഇരയായി അറിയപ്പെടാന്‍ ആഗ്രഹമില്ലെന്നും തങ്ങളുടെ സ്വവര്‍ഗ്ഗപ്രണയത്തെ കുടുംബം അംഗീകരിച്ചാല്‍ മാത്രം മതിയെന്നും പറഞ്ഞു.

സ്വവര്‍ഗ്ഗ പ്രണയികള്‍ക്കെതിരേ അക്രമസംഭവങ്ങള്‍ പതിവായ ഇന്ത്യയില്‍ എല്‍ജിബിടി സമൂഹത്തെ ഇന്ത്യ പരിഗണിക്കുന്ന രീതിയിലെ ഒരു സംഭവം മാത്രമാണ് ഇതെന്നാണ് എല്‍ജിബിടി സമുഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയുടെ അഭിപ്രായം. ആരെതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു തന്നെ ജീവിക്കുമെന്നും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അതിശക്തമായ പ്രതിബന്ധങ്ങള്‍ക്കിടയിലും തങ്ങള്‍ക്കിടയിലെ പ്രണയം നല്‍കുന്ന മാനസിക കരുത്താണ് വിട്ടുകൊടുക്കാതെ നിലനിര്‍ത്തുന്നതെന്നും സഞ്‌ജോയിയും പങ്കാളിയും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (8 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (15 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (22 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (30 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (2 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (3 hours ago)

Malayali Vartha Recommends