Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സഹകരണബാങ്കുകളിലേത് കള്ളപ്പണ ഇടപാടുകള്‍; റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ ദുരൂഹത നിറഞ്ഞത്

20 JANUARY 2017 01:01 PM IST
മലയാളി വാര്‍ത്ത

കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകള്‍ കൂട്ട് നിന്നതായി ആദായ നികുതി വകുപ്പ്. എന്നാല്‍ അങ്ങനൊന്നും നടന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. അനവധി സഹകരണ ബാങ്കു ഇടപാടുകളില്‍ ക്രമക്കേടു നടന്നുവെന്നും നീക്കിയിരിപ്പു പണത്തിന്റെ കണക്കുകളില്‍ കള്ളത്തരമുണ്ടെന്നും ആദായനികുതി വകുപ്പ് റിസര്‍വ് ബാങ്കിനെ അറിയിച്ചു. അതിനു മുന്‍പേ തിരിമറികള്‍ നടന്നതായി വിവരമില്ലെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശ രേഖയിലൂടെ വെളിപ്പെടുത്തിയിരുന്നു.

നോട്ട് അസാധുവാക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അസാധു നോട്ട് സ്വീകരിക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളെ വിലക്കിയിരുന്നു. സഹകരണ ബാങ്ക് വിഷയത്തില്‍ ധനമന്ത്രാലയമോ റിസര്‍വ് ബാങ്കോ ഒളിച്ചുകളിക്കുന്നുണ്ടെന്ന് പുറത്തുവന്ന വിവരങ്ങളിലെ പൊരുത്തക്കേടില്‍ നിന്ന് വ്യക്തം.

രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകളുടെ കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും പഴയ നോട്ടുകള്‍ മാറുന്നതിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയെന്നും അറിയിച്ചു റിസര്‍വ് ബാങ്കിന് ആദായനികുതി വകുപ്പ് കത്തയച്ചു. മുംബൈയിലെയും പുനയിലെയും രണ്ടു ബാങ്കുകളിലെ ക്രമക്കേട് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 113 കോടിയുടെ പഴയനോട്ടുകള്‍ കിട്ടിയെന്ന പെരുപ്പിച്ച കണക്കാണ് ഈ ബാങ്കുകള്‍ നല്‍കിയത്. 

242 കോടിയുടെ പഴയനോട്ടുകള്‍ കിട്ടിയെന്നായിരുന്നു ആര്‍.ബി.ഐയ്ക്കു പുനെ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥത്തില്‍ 141 കോടിയുടെ കറന്‍സിയാണുണ്ടായിരുന്നത്. 2016 ഡിസംബര്‍ 23 നു റിസര്‍വ് ബാങ്കിനു നല്‍കിയ കണക്കില്‍ 101.07 കോടി അധികമായി ഈ സഹകരണബാങ്ക് കാണിച്ചു. ഇതുപോലെ മുംബൈ ബാങ്ക് 11.89 കോടിയുടെ കള്ളപ്പണം മാറ്റിയെടുത്തതായി ആദായനികുതി വകുപ്പ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

രാജസ്ഥാനിലെ ആള്‍വാര്‍ ടൗണിെല ഒരു ബാങ്ക് വായ്പയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായും കത്തിലുണ്ട്. കൃത്യമായ മേല്‍വിലാസമില്ലാത്ത 90 വ്യക്തികള്‍ക്കു ഡയറക്ടര്‍മാര്‍ വഴിവിട്ട് എട്ടുകോടിയുടെ വായ്പ നല്‍കിയാണു ക്രമക്കേട് കാട്ടിയത്. ഇത്തരം നിരവധി അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. 

പഴയനോട്ട് മാറാവുന്ന അവസാന ദിനമായ കഴിഞ്ഞ ഡിസംബര്‍ 30 കഴിഞ്ഞും വന്‍തോതില്‍ പഴയനോട്ട് വാങ്ങി പുതിയനോട്ടുകള്‍ മാറിക്കൊടുത്തിട്ടുണ്ടെന്നും ഇത്തരം ക്രമക്കേട് നടത്താനുള്ള സാധ്യതയെക്കുറിച്ച് റിസര്‍വ് ബാങ്കിനെ നേരത്തേ അറിയിച്ചിരുന്നെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നീക്കം മുന്നില്‍ക്കണ്ട് കഴിഞ്ഞ ഡിസംബര്‍ 30 വരെ ലഭിച്ച പഴയ നോട്ടുകള്‍ ആര്‍.ബി.ഐയുടെ നോട്ട് ചെസ്റ്റില്‍ പിറ്റേദിവസം നിക്ഷേപിക്കണമെന്നും മാസാവസാന ദിവസത്തെ കറന്‍സി നീക്കിയിരിപ്പില്‍ പഴയ നോട്ട് ഉള്‍പ്പെടുത്തരുതെന്നും എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. 

നവംബര്‍ എട്ടിനു നോട്ട് അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതു വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമായി സഹകരണബാങ്കുകള്‍ വിനിയോഗിച്ചെന്നും ആദായനികുതി വകുപ്പിന്റെ കത്തിലുണ്ട്.ഭനിരവധി സഹകരണ ബാങ്കുകള്‍ നോട്ട് അസാധുവാക്കിയ അവസരം ദുരുപയോഗിച്ചുവെന്ന് റിസര്‍വ് ബാങ്കിനു പുറമെ ധനമന്ത്രാലയത്തിനും അയച്ചിട്ടുള്ള കത്തില്‍ വിശദീകരിച്ചു. ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (3 minutes ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 minutes ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (24 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (31 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (38 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (46 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (3 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends