Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

വണ്ണം കൂടിയപ്പോള്‍ പണി പോയി... അമിതഭാരം കാരണം എയര്‍ ഇന്ത്യ ജോലിക്കാരെ വിമാനത്തില്‍ നിന്നും വിമാനത്താവളത്തിലേക്ക് മാറ്റി

20 JANUARY 2017 07:46 PM IST
മലയാളി വാര്‍ത്ത

ചില ജോലികള്‍ക്ക് പൊക്കവും ഭാരവും നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ ആയാല്‍ ഇന്റര്‍വ്യൂം ടെസ്റ്റും പാസ്സായാലും ആ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. എന്നാല്‍ ജോലിക്കു കേറുന്ന സമയത്ത് കമ്പനി പറഞ്ഞ അളവാണെങ്കിലും അതിനു ശേഷം ഭാരം കൂടിയാല്‍ ജോലിയില്‍ തുടരുന്നത് പ്രശ്‌നമില്ല. എന്നാല്‍ എയര്‍ഹോസ്റ്റസുമാരുടെ സ്ഥിതി അതല്ല. അനുവദനീയമായ ബോഡി മാസ് ഇന്റക്‌സിനേക്കാള്‍ കൂടുതലാണെങ്കില്‍ പണി പോകുമെന്നതില്‍ ഒരു സംശയവുമില്ല. എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ അമിത ഭാരം ഭീഷണിയായിരിക്കുന്നത്.

അനുവദനീയമായ അളവിനേക്കാളും ഭാരം വര്‍ധിച്ച ജീവനക്കാരെ എയര്‍ ഇന്ത്യ വിമാനത്തിലെ ജോലിയില്‍ നിന്നും വിമാനത്താവളത്തിലെ ജോലിയിലേക്കു മാറ്റിയിരിക്കുകയാണ്. ഇതോടെ ഇവരുടെ ശമ്പളത്തിനും വ്യത്യാസം ഉണ്ടാകും. ഗ്രൗണ്ട് ജോലിയിലേക്ക് മാറുന്നതോടെ ഫ്‌ളൈയിങ് അലവന്‍സായി മാസം ലഭിക്കുന്ന 35000രൂപ മുതല്‍ 50000വരെ ഇവര്‍ക്കു നഷ്ടമാകും.

തടിപെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിരമായി വിമാനത്താവളത്തിലെ ജോലിയില്‍ തന്നെ നിര്‍ത്തുമെന്നും ഇവര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വിമാനത്താവളത്തിലേക്ക് മാറ്റപ്പെട്ടത് ഭൂരിപക്ഷവും എയര്‍ഹോസ്റ്റസുമാരാണ്.
അനുവദനീയമായ ബോഡി മാസ് ഇന്റക്‌സിനേക്കാള്‍ കൂടുതലാണ് ഇവരുടേതെന്നും നേരത്തെ ഇവരോട് തടികുറയ്ക്കാന്‍ ആവശ്യപ്പെട്ട് ഡെഡ്‌ലൈന്‍ നല്‍കിയിരുന്നതായും എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

ഇപ്പോള്‍ ആറു മാസത്തേക്ക് താല്‍ക്കാലികമായാണ് ക്യാബിന്‍ ക്രൂ അംഗങ്ങളെ ഗ്രൗണ്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 18മാസത്തിനുള്ളില്‍ അനുവദനീയമായ ബോഡി മാസ് ഇന്റക്‌സില്‍ എത്തിയില്ലെങ്കില്‍ സ്ഥിരമായി പുറത്താക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 2014 ലാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ എയര്‍ ലൈന്‍ മേഖലയിലെ ജീവനക്കാരുടെ ബോഡി മാസ്സ് ഇന്റക്‌സ് പുറത്തുവിട്ടത്. നിശ്ചിത ശരീരഭാരത്തിലുമധികം ഭാരമുള്ള ജീവനക്കാര്‍ താല്‍ക്കാലികമായി ഫ്‌ളൈറ്റ് സര്‍വീസിന് യോഗ്യരല്ലെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (3 minutes ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 minutes ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (24 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (31 minutes ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (38 minutes ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (46 minutes ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (2 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (2 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (3 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (3 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (3 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (3 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends