രാജസ്ഥാനില്‍ റാണിഖേത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

രാജസ്ഥാനില്‍ ഗോദാംജെയ്‌സല്‍മെര്‍ റാണിഖേത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.
https://www.facebook.com/Malayalivartha























