ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുതുക്കോട്ടയിലും റാപൂസയിലും നടന്ന ജെല്ലിക്കെട്ടിനിടെയാണ് സംഭവം. രാജ, മോഹന്‍ എന്നിവിരാണ് മരിച്ചത്. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























