Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ജെല്ലിക്കെട്ട് പ്രക്ഷോഭം അക്രമാസക്തമാകുന്നു; പോലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ സമരക്കാര്‍ പൊലീസ് സ്‌റ്റേഷനു തീയിട്ടു

23 JANUARY 2017 12:43 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമമാണു സമരത്തെ അക്രമാസക്തമാക്കിയത്. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.

ചെന്നൈ ഐസ്ഹൗസ് പൊലീസ് സ്‌റ്റേഷനു പ്രക്ഷോഭകര്‍ തീയിട്ടു. മറീനാ ബീച്ചിനു സമീപമാണ് പൊലീസ് സ്‌റ്റേഷന്‍. നേരത്തേ, മറീനയിലുള്ള പ്രതിഷേധത്തിനിടെ പൊലീസിനുനേരെ സമരക്കാര്‍ കല്ലെറിഞ്ഞിരുന്നു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്കു പരുക്കേറ്റു.

പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. ചെന്നൈ മറീന ബീച്ചില്‍നിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി സമരക്കാര്‍ രംഗത്തെത്തി. ബലം പ്രയോഗിച്ചു പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കടലില്‍ച്ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കിയതോടെ പൊലീസ് സമവായത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു.



സമരകേന്ദ്രമായ മറീനാ ബീച്ചിലേക്കു വന്നവരെ പൊലീസ് വിരട്ടിയോടിച്ചു. ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 75% പേരെയും ഒഴിപ്പിച്ചെങ്കിലും ഇവര്‍ വീണ്ടും സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

സമരം നടക്കുന്ന തമിഴ്‌നാട്ടിലെ മറ്റു സ്ഥലങ്ങളിലും ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തഞ്ചാവൂര്‍, ഡിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ രാവിലെ തന്നെ പൊലീസ് നടപടി തുടങ്ങി. സമരക്കാരെ ബലംപ്രയോഗിച്ചു നീക്കി. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു പലവട്ടം ചര്‍ച്ചകള്‍ നടന്നു.
കോയമ്പത്തൂരിലെ സമരക്കാരെ പൊലീസ് ഇപ്പോള്‍ ബലംപ്രയോഗിച്ചു നീക്കുകയാണ്. മധുരയില്‍ ചെറുത്തുനില്‍പ്പു പിന്നെയും തുടര്‍ന്നു. ബാരിക്കേഡുകള്‍ സമരക്കാര്‍ എടുത്തുമാറ്റിയതോടെ പൊലീസ് പിന്‍വാങ്ങിയിരുന്നു. മധുരയിലെ അളകനല്ലൂരില്‍ തെരുവില്‍ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി.

മറീനാ ബീച്ചില്‍ രാവിലെതന്നെ പൊലീസ് ഉദ്യോഗസ്ഥരെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. സമരം വിജയിച്ചെന്നും പിരിഞ്ഞുപോകണമെന്നുമുള്ള അഭ്യര്‍ഥന സമരക്കാര്‍ തള്ളിയതോടെയാണു പൊലീസ് നടപടി തുടങ്ങിയത്. വന്‍ പൊലീസ് സന്നാഹം ബീച്ചിലെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതോടെ പ്രതിരോധമുറകളുമായി സമരക്കാരും രംഗത്തെത്തി. പൊലീസ് പിന്‍വാങ്ങിയില്ലെങ്കില്‍ കടലില്‍ ചാടുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പുനല്‍കി. കൈകോര്‍ത്തുപിടിച്ചു സമരക്കാര്‍ കടലിനടുത്തേക്കു നീങ്ങിയതോടെ പൊലീസ് നടപടികളുടെ വേഗതയും കുറഞ്ഞു. സമവായ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ശക്തമായ നടപടിയുമായി പൊലീസ് വീണ്ടും രംഗത്തിറങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (13 minutes ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (28 minutes ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (37 minutes ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (45 minutes ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (58 minutes ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (1 hour ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (1 hour ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (1 hour ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (3 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (3 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (3 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (4 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (4 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (4 hours ago)

Malayali Vartha Recommends