Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സുനിലിന്റെ ലൈംഗിക വൈകൃതം ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...

25 JANUARY 2017 01:20 PM IST
മലയാളി വാര്‍ത്ത

പതിമൂന്ന് വര്‍ഷത്തിനിടെ അറുനൂറോളം കുട്ടികളെ പീഡിപ്പിച്ച സുനില്‍ റസ്‌തോഗി എന്ന തയ്യല്‍ക്കാരന്‍ കഴിഞ്ഞ ആഴ്ച അറസ്റ്റിലാകുമ്പോള്‍ ലോകത്തിന് അതൊരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ സുനിലിന്റെ ഭാര്യയ്ക്കും സഹോദരിക്കും അയാളെ അറിയുന്നവര്‍ക്കും അതൊരു വാര്‍ത്തയേ അല്ലായിരുന്നു. കൊച്ചു പെണ്‍കുട്ടികളോട് സുനിലിനുള്ള ലൈംഗികാഭിനിവേശം അവര്‍ക്കെല്ലാം നേരത്തെ അറിയുന്ന കാര്യമായിരുന്നു.

വിവാഹം കഴിച്ച നാള്‍ മുതല്‍ സുനിലിന് കുട്ടികളോടുള്ള ലൈംഗികാഭിനിവേശം തനിക്ക് അറിയാവുന്ന കാര്യമാമെന്ന് സുനിലിന്റെ 32കാരിയായ ഭാര്യ പറയുന്നു. 16 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. വിവാഹം കഴിക്കുന്ന കാലത്ത് സുനില്‍ മികച്ച തയ്യല്‍ക്കാരനായിരുന്നു. കൃത്യമായി ജോലി ചെയ്താല്‍ നന്നായി സമ്പദിക്കാന്‍ സാധിക്കും എന്നാല്‍ ഇയാളുടെ ലൈംഗിക വൈകൃതമാണ് തങ്ങളുടെ ജീവിതം തകര്‍ത്തതെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

സുനിലിന്റെ ലൈംഗിക വൈകൃതത്തിന് ഒരു മാറ്റമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഡല്‍ഹി എന്‍.സി.ആറില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബിലാസ്പൂരിലേക്ക് 2015ല്‍ താമസം മാറിയത്. ബിലാസ്പൂരില്‍ ഒരു വാടക വീട്ടിലേക്കാണ് കുടുംബം മാറിയത്. എന്നാല്‍ വിചിത്രവും കുറ്റകരവുമായ ലൈംഗിക അഭിരുചി മാറ്റാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല. ബിലാസ്പൂരിലെ പുതിയ സ്ഥലത്ത് ഇയാള്‍ക്ക് ഏറെ തയ്യല്‍ ജോലികള്‍ ലഭിച്ചിരുന്നു.

അങ്ങനെ പുതിയ ജീവിതം കരുപിടിപ്പിക്കാമെന്ന പ്രതീക്ഷയില്‍ കുടുംബം ഇരിക്കവെയാണ് ജനുവരി 14 സുനില്‍ അറസ്റ്റിലായത്. ബിലാസ്പൂരിലേക്ക് താമസം മാറിയതിന് ശേഷം കുട്ടികളെ പീഡിപ്പിക്കുന്നതിന് വേണ്ടി മാത്രം സുനില്‍ ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായി പോലീസ് എത്തിയപ്പോള്‍ മാത്രമാണ് ഇയാളുടെ കുടുംബാംഗങ്ങള്‍ അറിഞ്ഞത്. സുനില്‍ തന്റെ ഏറ്റവും പുതിയ ഇരയെ വലയിലാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമാണ് പോലീസ് എത്തിയത്.

വിചിത്രമായ അന്ധവിശ്വാസങ്ങള്‍ക്കും അടിമയായിരുന്നു സുനില്‍. ചുവപ്പ് സ്വെറ്റര്‍ ധരിച്ചാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നത്. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇയാളുടെ വിശ്വാസം. പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയപ്പോഴും ഇയാള്‍ ചുവപ്പ് സ്വെറ്ററാണ് ധരിച്ചിരുന്നത്. പലപ്പോഴും കുടുംബം വിട്ടു പോയിരുന്ന സുനില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങി എത്തിയിരുന്നത്. ഇയാളുടെ മാനസികവൈകൃതത്തെക്കുറിച്ച് സഹോദരിക്കും അറിവുണ്ടായിരുന്നു.

വീട്ടിലുള്ളപ്പോള്‍ സാവധാന്‍ ഇന്ത്യ, െ്രെകം പട്രോള്‍ തുടങ്ങിയ െ്രെകം അധിഷ്ടിത ടി.വി പരിപാടികളാണ് സുനില്‍ കണ്ടിരുന്നതെന്ന് ഭാര്യ പറഞ്ഞു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഇത്തരം പരിപാടികളില്‍ പ്രതികള്‍ കുറ്റകൃത്യത്തിന് ശേഷം രക്ഷപെട്ടത് എങ്ങനെയെന്നാണ് സുനില്‍ നിരീക്ഷിച്ചിരുന്നത്. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു സുനില്‍ ജയിലിലായതോടെ ഇയാളുടെ മൂത്ത മകള്‍ മാസം 700 രൂപയ്ക്ക് വീട്ടുജോലിക്ക് പോയിത്തുടങ്ങി. മൂത്തമകനും ചെറിയ ജോലിക്ക് പോയിത്തുടങ്ങി.

അച്ഛന്റെ പരിചയക്കാരനെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ കൂടെ കൂട്ടിയിരുന്നത്. തന്റെ വലയില്‍ വീഴുന്ന കുട്ടികളുമായി ആളൊഴിഞ്ഞ കെട്ടിടങ്ങളിലും മറ്റ് എത്തിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (44 minutes ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (59 minutes ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (1 hour ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (1 hour ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (1 hour ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (1 hour ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (1 hour ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (1 hour ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (3 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (4 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (4 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (4 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (4 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (5 hours ago)

Malayali Vartha Recommends