Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

വൈകിവന്ന പത്മശ്രീ; സുനിതി സോളമന്‍ ഇന്ത്യയുടെ അഭിമാന ഡോക്ടര്‍ 

27 JANUARY 2017 06:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോക്ടറാണ് സുനിതി സോളമന്‍. വൈകിവന്ന വസന്തം പോലെയാണ് ഡോക്ടറെ പത്മശ്രീ തേടിയെത്തിയത്. എണ്‍പതുകളില്‍ വിദേശ പ്രസിദ്ധീകരണങ്ങളില്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വരുന്ന കാലത്താണ് സുനിതി ഇന്ത്യയിലും എയ്ഡ്‌സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 1986 ലാണ് രാജ്യത്തെ ആരോഗ്യമേഖലയിലെ സുപ്രധാന കണ്ടെത്തല്‍ ഡോ. സുനിതി സോളമനിലൂടെ പുറത്തുവന്നത്. ആറ് ലൈംഗിക തൊഴിലാളികളുടെ രക്തസാമ്പിളിന്റെ പരിശോധനയിലാണ് സുനിതി രാജ്യത്തെ ഞെട്ടിച്ച കണ്ടെത്തല്‍ നടത്തിയത്. മരണാനന്തര ബഹുമതിയാണെങ്കില്‍ പോലും ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കേണ്ടതായിരുന്നു ഈ ബഹുമതി. എച്ച്.ഐ.വി. ബാധയെ പറ്റി നിരവധി പഠനങ്ങളും ഗവേഷണങ്ങളുമാണ് രാജ്യത്തുണ്ടായത്. അന്ന് മദ്രാസ് മെഡിക്കല്‍ കോളേജിലും ഗവ: ജനറല്‍ ഹോസ്പിറ്റലിലും മൈക്രോബയോളജി പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്ന ഡോ. സുനിതി രാജ്യത്തെ ഞെട്ടിച്ച കണ്ടെത്തല്‍ നടത്തിയത്. മദര്‍ തെരേസയെപ്പോലെ കുഷ്ഠരോഗികളെ പരിപാലിക്കുന്നതുപോലെയാണ്. ഡോ. സുനിതിയുടെയും പ്രവര്‍ത്തനങ്ങള്‍. ഡോക്ടര്‍മാര്‍ പോലും എയ്ഡ്‌സ് രോഗികളെ പരിശോധിക്കാന്‍ വിമുഖത കാട്ടിയ കാലത്ത് യാതൊരു ഭയവും കൂടാതെ അവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഡോ. സുനിതി മടിച്ചില്ല. മൂന്ന് പതിറ്റാണ്ടുകാലം യാതൊരു ഭയവുമില്ലാതെ അവര്‍ എയ്ഡ്‌സ് രോഗികളെ ചികിത്സിച്ചും ബോധവത്ക്കരിച്ചും കഴിഞ്ഞിരുന്നു. സുനിതി സോളമന്‍ മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ സര്‍വ്വീസസ് അടക്കം നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തി. എച്ച്.ഐ.വി മേഖലയിലെ പ്രവര്‍ത്തനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ വരെ അവരെ ആദരിക്കുകയുണ്ടായി. രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ ചെന്നൈയിലെ വൈ.ആര്‍. ഗൈറ്റോണ്ടെ സെന്റര്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന്‍ സ്ഥാപിച്ചതും സുനിതിയാണ്. എച്ച്.ഐ.വി. സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയത് ഡോക്ടര്‍ സുനിതിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഭാരതത്തിനുവേണ്ടി ഡോ. സുനിതി സോളമന്‍ അനുഷ്ഠിച്ച സേവനം സ്തുസ്ത്യര്‍ഹവും അഭിനന്ദനാര്‍ഹവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (1 hour ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (1 hour ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (1 hour ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (2 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (2 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (2 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (2 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (4 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (4 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (4 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (5 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (5 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (5 hours ago)

Malayali Vartha Recommends