സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന് ആറു വയസ്സുകാരിയോട് അധ്യാപിക ചെയ്തത്

സ്‌കൂള്‍ ഫീസായി 4000 രൂപ അടക്കാന്‍ വൈകി എന്ന കാരണം പറഞ്ഞു അധ്യാപിക ചെയ്തത് അല്പം കൂടി പോയി. 6 വയസ്സുകാരി വിദ്യാര്‍ത്ഥിനിയുടെ തലമുടി അധ്യാപിക പിഴുതെറിഞ്ഞു.താനെയിലെ ഗ്യാനോടി വിദ്യാമന്ദിര്‍ എന്ന സ്‌കൂളിലായിരുന്നു സംഭവം നടന്നത്. കുട്ടി സ്‌കൂള്‍ വിട്ടു വന്ന കുട്ടി ഇനി സ്‌കൂളില്‍ പോകില്ലെന്ന് വാശിപിടിച്ചു, കാര്യം തിരക്കിയ മാതാ പിതാക്കളോടു കുട്ടി കാര്യം വിശദീകരിച്ചു.
ഫീസ് ചോദിച്ച അധ്യാപിക, ഫീസ് അടക്കാത്ത കാരണത്താല്‍ ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് കുട്ടിയുടെ മുടിയില്‍ പിടിച്ചു ശക്തിയായി വലിച്ചു കുലുക്കുകയും ശകാരിക്കുകയും ചെയ്തു. കുട്ടിയുടെ തലയുടെ പിറകില്‍ ഇപ്പോള്‍ കുറച്ചു ഭാഗത്തു മുടിയില്ല.പിതാവ് അഖിലേഷ് ഗുപ്ത പോലീസിലും സ്‌കൂളിലും പരാതി നല്‍കി.
https://www.facebook.com/Malayalivartha

























