ബജറ്റ് അവതരണത്തിന് മുമ്പേ പാചക വാതക വില വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു. സബ്ഡിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























