Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ബജറ്റ് പ്രധാനപ്രഖ്യാപനങ്ങള്‍

01 FEBRUARY 2017 12:50 PM IST
മലയാളി വാര്‍ത്ത

ബജറ്റ് പ്രധാനപ്രഖ്യാപനങ്ങള്‍
2017-18ലേക്കുള്ള ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. അന്തരിച്ച ഇ.അഹമ്മദിന് ആദാരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തിലും പ്രതിപക്ഷ ബഹളത്തിനിടയിലും മാറ്റി വെയ്ക്കാന്‍ തയ്യാറാകാതെ മുമ്പോട്ട് പോയ കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലെ ആദ്യ പ്രഖ്യാപനം കര്‍ഷകരെ ലക്ഷ്യമിട്ടായിരുന്നു. വര്‍ഷം തോറും കൃഷിനഷ്ടം സംഭവിച്ച് കടവും ആത്മഹത്യയും പെരുകുന്ന കര്‍ഷകര്‍ക്കായി കൂടുതല്‍ വായ്പകളും ബാങ്കുകളും ഇന്‍ഷുറന്‍സും മറ്റുമാണ് പ്രഖ്യാപനത്തിലുള്ളത്.

ബജറ്റ് പ്രധാനപ്രഖ്യാപനങ്ങള്‍

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതി
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി
10 ലക്ഷം കോടി രൂപ വരെ കാര്‍ഷികവായ്പ
കാര്‍ഷികരംഗത്ത് 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു
കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍
അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം
കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍
ആഭ്യന്തര ഉത്പാദനം 3.4 ശതമാനം കൂടുമെന്ന് പ്രതീക്ഷ
കാര്‍ഷിക നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി
കാര്‍ഷികവായ്പാ വിതരണം കാര്യക്ഷമമാക്കും
തൊഴിലുറപ്പ് പദ്ധതി വിഹിതം 48000 കോടി രൂപയാക്കി
2019ഓടെ ഒരുകോടി വീടുകള്‍ നിര്‍മിക്കും
50,000 ഗ്രാമങ്ങളെ ദാരിദ്ര്യവിമുക്തമാക്കും
ഗ്രാമീണ റോഡ് പദ്ധതിക്ക് 19000 കോടി രൂപ കേന്ദ്ര വിഹിതം
ജലസേചന സൗകര്യത്തിന് നബാര്‍ഡിലൂടെ പ്രത്യേക ഫണ്ട്
ക്ഷീരവികസന പദ്ധതികള്‍ക്ക് 8000 കോടി
ഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യവിമുക്തമാക്കും
2018ഓടെ ഗ്രാമീണ വൈദ്യുതീകരണം പൂര്‍ത്തിയാകും
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി
ദീനദയാല്‍ യോജനയ്ക്ക് 4500 കോടി
കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ നിര്‍മിക്കും
പ്രധാനമന്ത്രി ആവാസ് !യോജനയ്ക്കായി 23000 കോടി രൂപ
പ്രവേശന പരീക്ഷയ്ക്ക് ഏകീകൃത സംവിധാനം
ഒരുകോടി കുടുംബങ്ങളെ ദാരിദ്യ്രരേഖയ്ക്കു മുകളിലെത്തിക്കാന്‍ അന്ത്യോദയ പദ്ധതി
500 സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും
റെയില്‍വേയില്‍ 1.31 ലക്ഷം കോടിയുടെ നിക്ഷേപം
ജജജ മാതൃകയില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍
ദേശീയപാതകള്‍ക്ക് 64000 കോടി
2000 സ്‌റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കും
പ്രത്യേക വിനോദസഞ്ചാര സോണുകള്‍
3500 കിലോമീറ്റര്‍ പുതിയ റെയില്‍പാതകള്‍
2019ഓടെ എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലറ്റ്
റെയില്‍വേ ഇടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല
പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര
2020ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും
റെയില്‍ യാത്രാസുരക്ഷയ്ക്ക് ഒരുലക്ഷം കോടി
പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിന് 52,000 കോടി
ആധാര്‍ അധിഷ്ഠിത ആരോഗ്യകാര്‍ഡുകള്‍
ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കും
പ്രവേശന പരീക്ഷകളുടെ നടത്തിപ്പിന് ദേശീയ ഏജന്‍സി
യുജിസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും
ഗുജറാത്തിലും ജാര്‍ഖണ്ഡിലും അകകങട
രാജ്യത്തുടനീളം 100 നൈപുണ്യ വികസനകേന്ദ്രങ്ങള്‍
ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടി
രാജ്യം ഇലക്ട്രോണിക് ഉത്പാദന ഹബ് ആയിമാറും
പുതിയ വിദേശനിക്ഷേപ നയം പരിഗണനയില്‍
പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം
500 സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും
റെയില്‍വേയില്‍ 1.31 ലക്ഷം കോടിയുടെ നിക്ഷേപം
ജജജ മാതൃകയില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍
ദേശീയപാതകള്‍ക്ക് 64000 കോടി
2000 സ്‌റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കും
പ്രത്യേക വിനോദസഞ്ചാര സോണുകള്‍
3500 കിലോമീറ്റര്‍ പുതിയ റെയില്‍പാതകള്‍
2019ഓടെ എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലറ്റ്
റെയില്‍വേ ഇടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല
പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര
2020ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും
റെയില്‍ യാത്രാസുരക്ഷയ്ക്ക് ഒരുലക്ഷം കോടി
പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിന് 52,000 കോടി
ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കും
ആധാര്‍ അധിഷ്ഠിത ആരോഗ്യ കാര്‍ഡുകള്‍




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (2 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (2 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (2 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (2 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (3 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (3 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (3 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (5 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (5 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (5 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (6 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (6 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (6 hours ago)

Malayali Vartha Recommends