Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

അടിസ്ഥാന സൗകര്യ വികസനത്തിന് 3,96,135 കോടി.. വികസനത്തിന്റെ ഫലം എല്ലാവരിലും എത്തിക്കും.. യുവാക്കളെ ശാക്തീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍.. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും..സര്‍ക്കാരിന്‍റെ ലക്ഷ്യം 'ടെക്' ഇന്ത്യ...

01 FEBRUARY 2017 04:44 PM IST
മലയാളി വാര്‍ത്ത


50 ലക്ഷം മുതല്‍ 1 കോടി വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്ജ്. വാർഷിക വരുമാനം 2.5 ലക്ഷം വരെ നികുതിയില്ല. 2.5 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള നികുതി പത്ത് ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം. പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം. കൂടുതല്‍ തുക ചെക്കായോ, ഡിജിറ്റന്‍ ഇടപാടയോ മാത്രം നല്‍കാം. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാട് പാടില്ല

നികുതി പിരിവ് കാര്യക്ഷമമാക്കും . ചെറുകിട കമ്പനികളുടെ നികുതി നിരക്ക് 5 ശതമാനം കുറച്ചു.നികുതി പിരിവില്‍ 34 ശതമാനം വര്‍ദ്ധനയോടെ
വരുമാനം 17 ശതമാനം കൂട്ടുക വഴി ധനക്കമ്മി 3% ആക്കുക ലക്ഷ്യം. ഇത് വഴി
റവന്യു കമ്മി 1.9%,​ ധനക്കമ്മി 3.2 % ബജറ്റ് നീക്കിയിരിപ്പ് 21,​47,​000 കോടി എന്നിവ ലക്ഷ്യമിടുന്നു .

എയര്‍പോര്‍ട്ട് അതോറിറ്റി നിയമം പരിഷ്ക്കരിക്കും

2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പ് മെഷീൻസ്. 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം. കാഷ്‌ ലെസ്സ് ഇടപാടുകള്‍ക്കായി ആധാര്‍ പെ.ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ 2 പദ്ധതികള്‍. വ്യാപാരികള്‍ക്കായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനം കൊണ്ടു വരും. ആധാര്‍ അധിഷ്ഠിത ആരോഗ്യകാര്‍ഡുകള്‍ പ്രാവർത്തികമാക്കും.

വരള്‍ച്ച നേരിടാന്‍ നടപടികള്‍. ജലസേചന പദ്ധതികള്‍ക്ക് മുന്‍ഗണന. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി വിലയിരുത്തി.

പ്രതിരോധ മേഖലയ്ക്ക് 2.74 ലക്ഷം കോടി .സൈനികര്‍ക്ക് ഓണ്‍ലൈനിലൂടെ പെന്‍ഷന്‍ നല്‍കും

24000 മേഖലകളില്‍ നാല് വര്‍ഷത്തിനുള്ളില്‍ കുടിവെള്ളം. ജലമലിനീകരണം രൂക്ഷമായ മേഖലകളില്‍ കുടിവെള്ളമെത്തിക്കും


സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നിയമം നിർമ്മിക്കും
.
പുതിയ വിദേശ നിക്ഷേപ നയം പരിഗണനയില്‍

സങ്കല്‍പ്പ് - 3.5 കോടി യുവാക്കള്‍ക്ക് പരിശീലനം. രാജ്യം ഇലക്ട്രോണിക് വികസന ഹബ്ബാക്കും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഏർപ്പെടുത്തും . പ്രവേശന പരീക്ഷകള്‍ക്ക് ഏകികൃത സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കാരിന്‍റെ ലക്ഷ്യം 'ടെക്' ഇന്ത്യ

ഗതാഗത വികസനത്തിന് 2.41 ലക്ഷം കോടി

മുദ്രയോജനയുടെ വായ്പ പരിധി 2.44 ലക്ഷം കോടിയാക്കി ഉയർത്തി

PPP മാതൃകയില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍

പരാതികള്‍ പരിഹരിക്കുന്നതിനായി കോച്ച് മിത്ര പദ്ധതി

റെയില്‍വേയില്‍ 1.31 ലക്ഷം കോടി രൂപ നിക്ഷേപിക്കും

സൗരോർജ്ജം വഴിയുള്ള ഊർജ്ജോത്പാദന ലക്ഷ്യം 20,000 മെഗാവാട്ട്

ഒന്നര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി

പ്രത്യേക വിനോദസഞ്ചാര സോണുകള്‍. 3500 കിലോമീറ്റര്‍ പുതിയ റെയില്‍പാതകള്‍. 500 സ്റ്റേഷനുകളുല്‍ ലിഫ്റ്റ്. അടുത്ത വർഷം 500 സ്റ്റേഷനുകൾ പൂർണമായും ദിവ്യാംഗ സൗഹൃദമാക്കും.2019ഓടെ എല്ലാ കോച്ചുകളിലും ബയോ ടോയ് ലറ്റ്. IRCTC വഴിയുള്ള എല്ലാ ബുക്കിംഗിനും സേവന നികുതി ഒഴിവാക്കി . ദേശീയ പാതകൾക്ക് 64,000 കോടി . തീർത്ഥാടന -വിനോദ സഞ്ചാര സൗകര്യത്തിന് പ്രത്യേക ട്രെയിനുകൾ. വിനോദസഞ്ചാര മേഖലയില്‍ നൈപുണ്യവികസനം

ലക്ഷ്യം സ്വച്ഛ് റെയിൽവേ . 2019 ൽ എല്ലാ റെയിൽവേ കോച്ചുകളും പരിസ്ഥിതി സൗഹൃദമാക്കും. റെയിൽ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി
2020 ൽ എല്ലാ ആളില്ലാ ലെവൽ ക്രോസുകളും അവസാനിപ്പിക്കും

2025 ഓടെ ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യും

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 20000 കോടി

ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറയും

മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 500 കോടി രൂപ . 52,393 കോടി - പട്ടികജാതി വിഭാഗങ്ങൾക്ക് നീക്കിവെച്ചു . 2019 നു മുൻപ് 1 കോടി വീടുകൾ നിർമ്മിച്ചു നൽകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ .ഇതിനായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും.

അടുത്തവർഷം മെഡിക്കൽ മേഖലയിൽ 5000 പി ജി സീറ്റുകൾ. ജാർഖണ്ഡിലും ഗുജറാത്തിലും എയിംസ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും

ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം 2018 ഓടെ പൂര്‍ത്തിയാവും. 50000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും.ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കുമെന്ന ലക്ഷ്യം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും

കാര്‍ഷിക ലാബുകള്‍ ആരംഭിക്കും. ക്ഷീരമേഖലയ്ക്ക് 80,000 കോടി വകയിരുത്തും.കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നു. കര്‍ഷകര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ കൂടി ഉറപ്പാക്കും. കാര്‍ഷിക നഷ്ടപരിഹാര തുക ഇരട്ടിയാക്കി.
ഫസൽ ബീമ യോജന - 13214 കോടി അനുവദിക്കും. പത്ത് ലക്ഷം കോടി കർഷ്കർക്ക് വായ്പ നൽകാൻ നീക്കിവയ്ക്കും. സാമൂഹ്യ സുരക്ഷ , ആരോഗ്യ സുരക്ഷ , യുവശക്തി ,എന്നിവക്ക് പ്രാമുഖ്യം .കർഷകർക്കുള്ള ലാഭം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കും.. വിള ഇന്‍ഷ്വറന്‍സിന് 9000 കോടി

തൊഴിലുറപ്പ് വിഹിതം 48,000 കോടി രൂപയാക്കും. PMGSY - 19000 കോടി അനുവദിച്ചു. 4814 കോടി ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (2 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (2 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (2 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (2 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (3 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (3 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (3 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (5 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (5 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (5 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (6 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (6 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (6 hours ago)

Malayali Vartha Recommends