Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുമ്പ് യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്ത നിലയില്‍

04 FEBRUARY 2017 08:49 PM IST
മലയാളി വാര്‍ത്ത

വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുന്‍പ് യുവതിയും പ്രായമായ മാതാപിതാക്കളും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ഈറോഡിലെ ചിന്നയംപാളയം ഗ്രാമത്തിലെ കൃതിക(31), അച്ഛന്‍ മനോഹരന്‍(60) അമ്മ രാധാമണി(55) എന്നിവരാണ് വ്യാഴാഴ്ച രാത്രി വീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്.

ഈറോഡിലെ ഒരു സ്വകാര്യ ബാങ്കില്‍ മാനേജറായ കൃതികയുടെ വിവാഹനിശ്ചയ ചടങ്ങ് ഫെബ്രുവരി 6 തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിന്റെ ഭാഗമായി ബന്ധുക്കളെ ക്ഷണിക്കലും മറ്റു ഒരുക്കങ്ങളുമെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള യുവാവാണ് വിവാഹം ചെയ്യാനിരുന്നത്.ഇതിനിടയിലാണ് കൃതികയും മാതാപിതാക്കളും ആത്മഹത്യ ചെയ്തതിരിക്കുന്നത്. ഫെബ്രുവരി 2 വ്യാഴാഴ്ചയാണ് മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

എന്നാല്‍ മരണം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. രാവിലെ പാലുമായി വന്നയാള്‍ എത്ര വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നപ്പോഴാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന ബന്ധുക്കളും അയല്‍വാസികളുമാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും കൃതികയുടെ അച്ഛന്‍ എഴുതിയതെന്ന് കരുതുന്ന മൂന്ന് കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. പുറത്ത് പറയാന്‍ കഴിയാത്ത മാനസിക പ്രയാസവും ചില വിഭ്രാന്തികളുമാണ് തങ്ങളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഒരു കുറിപ്പില്‍ മനോഹരന്‍ എഴുതിയിരിക്കുന്നത്.

മരണാനന്തര ചടങ്ങുകള്‍ക്കായി ആവശ്യമുള്ള പണം ഒരു ബാഗിലായി സൂക്ഷിച്ചിട്ടുണ്ടെന്നും, അത് ഉപയോഗിക്കണമെന്നും ഒരു കുറിപ്പില്‍ മനോഹരന്‍ സൂചിപ്പിച്ചിട്ടുണ്ട്. യുവതിയുടെയും മാതാപിതാക്കളുടെയും ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖിച്ചു വരികയാമെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (6 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (6 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (6 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (6 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (7 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (7 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (7 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (7 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (7 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (11 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (11 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (11 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (15 hours ago)

Malayali Vartha Recommends