Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഷീല ബാലകൃഷ്ണനും ശശികലയും തമ്മില്‍ എന്താണ് വിരോധം; അമ്മയുടെ വലം കൈയ്യെ പടിയിറക്കി ചിന്നമ്മ തുടങ്ങുന്നു

05 FEBRUARY 2017 12:29 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന ഷീലാബലകൃഷ്ണന്‍. എന്നാല്‍ ശശികല മുഖ്യമന്ത്രിപദത്തിലേക്കു എത്തുമ്പോള്‍ വിശ്വസ്തയായ സംസ്ഥാനസര്‍ക്കാരിന്റെ ഉപദേഷ്ടയായി ഷീലബാലകൃഷ്ണ്ണനെ വേണ്ടന്നും ഇതില്‍ എന്തോ വിരോധം മൂലമായിരിക്കും സ്ഥാനമൊഴിയിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട് .ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കടന്നുവരുന്നതിനുള്ള ശുദ്ധികലശമാണ് ഈ നടപടിയെ വിലയിരുത്തേണ്ടത് .ഷീലാബലകൃഷ്ണ്ണനു മുന്‍പും ജയലളിതയുടെ വിശസ്തരായിരുന്ന രണ്ടുമുതിര്‍ന്ന ഐ എ എ സ് ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞതായി തെളിഞ്ഞിട്ടുണ്ട് ജയലളിതയുടെ മനസ്സുവായിക്കാന്‍ പറ്റിയ ഷീലാബലകൃഷ്ണ്ണന് തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സു നിഷ്പ്രയാസം മനസിലാകാന്‍പറ്റിയിരുന്നു. ഇതു കണക്കിലെടുത്ത ശശികല ഷീലബാലകൃഷ്ണ്ണനെ സ്ഥാനമൊഴിപ്പിച്ചെന്നാണ് അറിയുന്നത് പനീര്‍ശെല്‍വം റബര്‍സ്റ്റാബുപോലെ യാണിപ്പോള്‍ തമിഴ്‌നാട് ഭരിക്കുന്നത് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ശശികലയും. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് പനീര്‍ശെല്‍വം പ്രവര്‍ത്തിക്കുന്നത് സത്യസന്ധതയ്ക്കു യാതൊരു വിലയും ഇല്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു ഇന്നുഉച്ചയ്ക്കു ശേഷം അണ്ണാ ഡി എം കെ ആസ്ഥാനത്താണ് എം ല്‍ എ മാരുടെ യോഗം പാര്‍ട്ടി ശശികലയ്ക്കു പൂര്‍ണ്ണ പിന്തുണയും നല്‍കുന്നുണ്ട് വഴിമാറികൊടുക്കാന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും തയ്യാറാകും .അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ ശശികലയെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നതിനെക്കുറിച്ചു പാര്‍ട്ടിക്ക് ആശങ്കയുണ്ടുതാനും ഇതിനിടെ ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തു ശശികലപുഷ്പ എം പി നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ അണ്ണാ ഡി എം കെ യോടു വിശദ്ധീകരണം തേടിയിട്ടുണ്ട് . നടപടിക്രമങ്ങള്‍ ഒന്നുംതന്നെ പാലിച്ചില്ലെന്നാണ് ശശികലപുഷ്പയുടെ ആരോപണം എന്നാല്‍ ശശികലയെ തമിഴ്‌നാട്ടുകാര് എത്രത്തോളം അംഗീകരിക്കുമെന്നു കാത്തിരുന്നു കാണേണ്ടതാണ് .


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends