Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ബംഗളൂരു എടിഎം കൗണ്ടറില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

05 FEBRUARY 2017 12:40 PM IST
മലയാളി വാര്‍ത്ത

നഗരത്തില്‍ എ.ടി.എം കൗണ്ടറിനുള്ളില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ച് കടന്ന പ്രതി മൂന്നു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. ചിറ്റൂര്‍ ജില്ലയിലെ മദനപള്ളിയില്‍നിന്ന് മധുകര്‍ റെഡ്ഡിയെ ആന്ധ്രപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് മദനപള്ളിക്കു സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇദ്ദേഹത്തെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2013 നവംബര്‍ 19നാണ് കോര്‍പറേഷന്‍ ബാങ്ക് ജീവനക്കാരിയായ യുവതി നഗരത്തിലെ എ.ടി.എമ്മില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് റെഡ്ഡി. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇദ്ദേഹം അഞ്ചു വര്‍ഷത്തെ തടവിനൊടുവില്‍ ജയില്‍ ചാടിയിരുന്നു. പിന്നാലെ ചിറ്റൂര്‍ പൊലീസ് പിടികൂടിയെങ്കിലും വീണ്ടും ജയില്‍ചാടി രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ കഴിഞ്ഞപ്പോള്‍ സഹതടവുകാരോട് എംടി എം ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്.
ആന്ധ്ര പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസ് മദനപള്ളിയിലത്തെിയിട്ടുണ്ട്. രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി ബംഗളൂരു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് അന്വേഷണത്തിനായി നഗരത്തിലത്തെിക്കും. ആന്ധ്രപ്രദേശിലെ വിവിധ എ.ടി.എമ്മുകളിലും സമാനരീതിയില്‍ ആക്രമണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജ്യോതി പണമെടുക്കാന്‍ എ.ടി.എമ്മില്‍ കയറിയ ഉടനെ ഇയാളും കയറി. ഷട്ടറടച്ചതിനുശേഷം യുവതിയോട് പണമെടുക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച യുവതിയെ വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് കൈക്കലാക്കിയ ഇയാള്‍ പുറത്തിറങ്ങി ഷട്ടര്‍ താഴ്ത്തി രക്ഷപ്പെടുകയും ചെയ്തു. സുഷുമ്‌നാ നാഡിക്ക് ക്ഷതം പറ്റിയ ജ്യോതിയുടെ വലതുവശം തളര്‍ന്നു. ബംഗളൂരു ബി.ജി.എസ് ഗ്‌ളോബല്‍ ആശുപത്രിയില്‍ ഒരു മാസത്തിലധികം നീണ്ട ചികിത്സക്കുശേഷമാണ് അവര്‍ ആശുപത്രി വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends